നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സെർച്ച് (എൻ.ടി.എസ്.ഇ), നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻ.എം.എം.എസ്.ഇ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ്/അഡ്മിഷൻ കാർഡ് www.scert.kerala.gov.in ൽ ലഭിക്കും. പരീക്ഷാകേന്ദ്രങ്ങളിലെ കുട്ടികളുടെ ലിസ്റ്റും ഹാൾടിക്കറ്റും എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ…
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സംരംഭകത്വ പദ്ധതി പരിശീലനവും എല്‍ ഇ ഡി നിര്‍മാണ പരിശീലനവും സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 18 നും 50 നും ഇടയില്‍…
കണ്ണൂർ: ടി ടി സി ക്ക് തുല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്‌സിന്റെ ഇന്റര്‍വ്യൂ നവംബര്‍ 11 ന് പത്തനംതിട്ടയില്‍ നടക്കും. പ്ലസ്ടു 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍…
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത യോഗ്യരായ പരീക്ഷാർഥികൾക്കുളള തിയറി പരീക്ഷ നവംബർ 18, 19, 20 തീയതികളിൽ സെൻട്രൽ പോളിടെക്‌നിക് കോളേജ് വട്ടിയൂർക്കാവ്, വനിത പോളിടെക്‌നിക്ക്…
നവംബർ 16,24 തീയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് നവംബർ ഏഴ് മുതൽ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് പരീക്ഷാഭവന്റെ…
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിട്ടുളള മെറിറ്റ്-കം-മീൻസ് (ബി.പി.എൽ) സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം മുതൽ സ്‌കോളർഷിപ്പിന്റെ വിതരണം സുഗമമാക്കുന്നതിലേക്കായി പുതിയ വെബ്‌പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കായി ഹയർ സെക്കൻഡറി പോർട്ടലിൽ അക്കാദമിക് സെക്ഷനിൽ നിന്നും…
വൊക്കേഷണൽ ഹയർ സെക്കൻഡറി മാർച്ച് 2020 ൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ വിജ്ഞാപനമായി. vhsems.kerala.gov.in ൽ ലഭിക്കും. തിയറി പരീക്ഷകൾ 2020 മാർച്ച് പത്തിന് ആരംഭിച്ച് 27ന് അവസാനിക്കും. II & IV മോഡ്യൂൾ പ്രായോഗിക…
2020 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 10ന് ആരംഭിച്ച് 26ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷകൾ ആരംഭിക്കുന്നത് രാവിലെ 9.45ന് ആയിരിക്കും. പ്രായോഗിക പരീക്ഷകൾ…
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യുജിസി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് നവംബർ 11 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരിശീലനം. താത്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജിയിലെ…
കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും കേരളത്തിലെ വിവിധ…
