സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താംക്ലാസ്സ് വിജയമാണ് അടിസ്ഥാന യോഗ്യത. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ…
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിക്കുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറം മാർച്ച് 30 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, ആറൻമുള, പാലാ, നോർത്ത്…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാർട്ട് രണ്ട് (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ മാർച്ച് 27 മുതൽ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ ഫീസടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2018 ഡിസംബറിൽ നടത്തിയ ഡിഫാം പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
സംസ്ഥാന സർക്കാരിന്റെ ആയിരംദിന പരിപാടിയുടെ ഭാഗമായി പാറോട്ടുകോണത്തെ സംസ്ഥാന സോയിൽ മ്യൂസിയത്തിൽ ഫെബ്രുവരി 15 മുതൽ 28 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. വിദ്യാർത്ഥികൾ ഈ അവസരം വിനിയോഗിക്കണമെന്ന് മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ…
ഹയർസെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി സ്‌കോൾ കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സിൽ വിദൂരവിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് ടെലിഫോൺ വഴി വിഷയ സംബന്ധമായ സംശയനിവാരണത്തിന് വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം നൽകുന്നു. ഫെബ്രുവരി 25 മുതൽ പരീക്ഷ അവസാനിക്കുന്ന…
ആലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അടുത്ത അധ്യയന വർഷത്തേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസിലേക്ക് 19ഉം (ജനറൽ ഒന്ന്) ഏഴാം ക്ലാസ് ആറ്, എട്ടാം…
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യത നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) മാർച്ച് 31 ന് നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ ഈ മാസം 15ന് വൈകിട്ട് അഞ്ചിന് മുമ്പ്…
ജവഹർ ബാലഭവനിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സംഗീത, നൃത്ത സംഗീത വാദ്യോപകരണങ്ങൾ, ചിത്രകല, എയ്‌റോമോഡലിംഗ്, കമ്പ്യൂട്ടർ, വ്യക്തിത്വ വികസനം, യോഗ, സ്‌കേറ്റിംഗ് തുടങ്ങി 27 വിഷയങ്ങളാണ് ക്ലാസ്സുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.…
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് ഇനി മുതൽ 24 മണിക്കൂറും സംപ്രേഷണം ചെയ്യും. പരിപാടികളുടെ ലൈവ് സ്ട്രീമിംഗ്, ഷെഡ്യൂൾ, പ്രധാന പരിപാടികൾ, മുൻ എപ്പിസോഡുകൾ തുടങ്ങിയവ കാണാൻ കഴിയുന്ന www.victers.kite.kerala.gov.in എന്ന പുതിയ…