കൊച്ചി:  സോഫ്റ്റ് വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത സോഫ്റ്റ് വെയര്‍ ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു.ബി.ഇ, ബി.ടെക്, എം.സി.എ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ബന്ധപ്പെടേണ്ട വിലാസം കെല്‍ട്രോണ്‍…

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) (സമയം 10-12), പ്ലസ്ടു…

കെ-ടെറ്റ് ഡിസംബര്‍ 2017-ന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ അപേക്ഷിക്കേണ്ടവര്‍ ഒരു അപേക്ഷയില്‍ തന്നെ എല്ലാം സെലക്ട് ചെയ്യണം. ഒന്നില്‍കൂടുതല്‍ അപേക്ഷകള്‍ അനുവദിക്കില്ല. അന്തിമ സബ്മിഷന്‍ കഴിഞ്ഞ് ഫീസ് അടയ്ക്കുന്നതിനു…

എം.ബി.എ പ്രവേശനത്തിനുളള കെമാറ്റ് പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  2018 ഫെബ്രുവരി നാലിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ വിശദവിവരം kmatkerala.in ല്‍ ലഭ്യമാണ്.  തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിന്റെ ഭാഗമായ സി.ഇ.ടി. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ ഫുള്‍ടൈം…

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ. ബി. എസ്.  സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സെന്റർ  ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ, സൗജന്യമായി ഭിന്നശേഷിയുള്ള 10-ാം ക്ലാസ്സ് പാസ്സായ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  താൽപര്യമുള്ള…

കൈമനം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിന് 20 ന് രാവിലെ 11 ന് അഭിമുഖം നടത്തും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്…

മത്സ്യഫെഡിന്റെ ഔട്ട് ബോര്‍ഡ് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യ പരിശീലനത്തിന് ഐ.ടി.ഐ/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (ഫിഷറീസ്) യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്  www.matsyafed.in

തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2017 - 2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  ഫോണ്‍: 0471 2560361,…

2017-18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് പുതിയ (ഫ്രഷ്)/പുതുക്കല്‍ (റിന്യൂവല്‍) അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.  അപാകതകളുള്ള അപേക്ഷകള്‍ തിരുത്തി സമര്‍പ്പിക്കുന്നതിന് നവംബര്‍ 24…

സംസ്ഥാന സഹകരണ യൂണിയന്‍' നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) സൗജന്യമായി നടത്തുന്ന മൂന്നു മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡന്‍ഷ്യല്‍…