കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 മാർച്ച് 31 വരെ കാലാവധിയുള്ള 'നെറ്റ് വർക്ക് പ്രോജക്ട് ഓൺ കൺസർവേഷൻ ഓഫ് ലാക് ഇൻസെക്ട് ജനിറ്റിക്‌സ് റിസോഴ്‌സ്', 2021 മെയ് 31 വരെ കാലാവധിയുള്ള സ്റ്റഡി ഓൺ…
തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ, പ്രസൂതി തന്ത്ര വകുപ്പുകളിൽ ഒരു അധ്യാപക തസ്തിക ഒഴിവുണ്ട്. ഇതിലേക്കുളള താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷം. ആയുർവേദത്തിലെ കായചികിത്സ, പ്രസൂതിതന്ത്ര ഇവയിൽ…
തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുളളവർ 24ന് വൈകിട്ട് മൂന്നിനു മുൻപ് അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ആശുപത്രിയിൽ എത്തിക്കണം. 25ന്…
തിരുവനന്തപുരം ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ 25,26 തീയതികളിൽ നടത്താനിരുന്ന സാനിട്ടേഷൻ വർക്കർ തസ്തികയിലെ ഇന്റർവ്യൂ കോവിഡിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.
തിരുവനന്തപുരം സി.ഇ.ടിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ 60 ശതമാനം മാർക്കോടെ ബി. ടെക് &…
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്‌ട്രോങ് റൂം ഗാർഡ് (കാറ്റഗറി നമ്പർ-02/2019) തസ്തികയിൽ മാർച്ച് ഒന്നിന് നടന്ന ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ കായികക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുക്കുവാൻ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. ചുരുക്കപട്ടിക www.kdrb.kerala.gov.in ൽ ലഭിക്കും.…
താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാ പദ്ധതിയിലേക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പച്ചക്കറി കൃഷി,…
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ ഒരു അധ്യാപക തസ്തികയിലേക്ക് കരാർ നിയമനത്തിന് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമായിരിക്കും. യോഗ്യത:…
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുളള റീ അസ്സസ്സിങ് ഇൻസെക്ട് അസ്സെംബ്ലാജ് ആഫ്റ്റർ ത്രീ ഡീക്കെഡെസ് ടു ഡെസിഫർ ക്ലൈമറ ചേഞ്ച് ഇൻഡ്യൂഡ്‌സ് ഇമ്പാക്ട് ഇൻ സതേൺ വെസ്റ്റേൺ ഘട്ട്‌സ് പദ്ധതിയിൽ…
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 19000-43600 ശമ്പള നിരക്കിൽ ഇലക്ട്രീഷ്യന്റെ രണ്ട് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഓപ്പൺ, ഈഴവ എന്നീ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത ഐ.റ്റി.ഐ…