തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അനസ്‌തേഷ്യോളജി വിഭാഗത്തിൽ സീനിയർ റെസിഡന്റിന്റെ താൽക്കാലിക കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:www.rcctvm.gov.in.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബി ഇ/ ഡിപ്ലോമയുള്ളവര്‍ക്ക്…
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ തത്തുല്യ യോഗ്യത. താത്പ്പര്യമുള്ളവർ ജനുവരി…
ഇടുക്കി: പട്ടികജാതി വികസന വകുപ്പ് ഇടുക്കി ജില്ലയിലെ കാമാക്ഷി, മരിയാപുരം, ചിന്നക്കനാല്‍ പഞ്ചായത്തുകളിലേക്ക് എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഇടുക്കി കളക്‌ട്രേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വച്ച് ജനുവരി 29 ന് രാവിലെ 11…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്നീഷ്യൻ (ബയോടെക്നോളജി) താല്കാലിക നിയമനത്തിന് ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി/ ബി.എസ്‌സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ട് വർഷത്തെ…
കാസർഗോഡ്: ജില്ലയില്‍ രണ്ടാംഗ്രേഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി…
പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സ്ഥാപനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യൂര്‍) തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18 നും 40 നും മദ്ധ്യേ. ബി.എന്‍.വൈ.എസ് ബിരുദവും…
കെസ്റു കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്മെന്റ് സ്‌കീം ഫോര്‍ ദി രജിസ്റ്റേഡ് അണ്‍ എംപ്ലോയ്ഡ് 99(കെസ്റു 99) എന്ന പദ്ധതിയാണിത്. കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ളതും വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം…
സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ്: ഡയറക്ടർ നിയമനത്തിന് അപേക്ഷിക്കാം തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡിൽ കരാർ/ ഡെപ്യൂട്ടേഷൻ…
സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (ഫീൽഡ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബോട്ടണി/ ഫോറസ്റ്ററി/ അഗ്രികൾച്ചർ എന്നിവയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ സർവീസിൽ വനം വകുപ്പിലോ കൃഷിവകുപ്പിലോ സർവകലാശാലകളിലോ ശാസ്ത്ര സാങ്കേതിക വകുപ്പിനു…
