തൊഴിൽ വാർത്തകൾ | January 27, 2021 ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബി ഇ/ ഡിപ്ലോമയുള്ളവര്‍ക്ക് പങ്കെടുക്കാം. ലിംഗ സമത്വ ഹബ്ബായി ജെൻഡർ പാർക്ക് മാറും- മന്ത്രി കെ.കെ.ശൈലജ ‘സാന്ത്വന സ്പര്‍ശം’ പരാതി പരിഹാര അദാലത്ത് 8,9 തിയ്യതികളില്‍