സംസ്ഥാനപട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന നൂതനപദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ ഇടുക്കി ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ 6 ഒഴിവുകളിലേക്ക് സിവില്‍…
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ താത്ക്കാലികമായി ഓവര്‍സിയറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബര്‍ 25 ന് രാവിലെ 11 ന്് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത ഐ.ടി.ഐ ഡി/സിവില്‍, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍…
പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി.…
പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാകാൻ അക്രഡിറ്റഡ് എൻജിനിയർ/ ഓവർസിയർമാരെ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്. പട്ടികജാതി…
പാലക്കാട്: മങ്കര ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റയും…
കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒഴിവുള്ള ഗ്രേഡ് രണ്ട് ഓവര്‍സീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 13ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഞ്ചായത്ത്…
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബി ഇ/ ഡിപ്ലോമയുള്ളവര്‍ക്ക്…