പിലിക്കോട് ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 23 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും…

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്നു. ജനുവരി 22 ന് രാവിലെ 10 മുതല്‍ ഉച്ച ഒരുമണി വരെ മാര്‍പനടുക്ക മൈത്രി ലൈബ്രറി ആന്റ്…

ന്യൂഡൽഹിയിലെ കേരള ഹൗസിലെ 2020 ഒക്‌ടോബർ 22 ലെ വിജ്ഞാപനം (നം.8/സി1/2020/കെഎച്ച്) പ്രകാരം വിവിധ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള ഒ.എം.ആർ പരീക്ഷ 30നും 31നും ഡൽഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളിൽ നടക്കും.…

ന്യൂ ഡല്‍ഹിയിലെ കേരള ഹൗസിലെ നോട്ടിഫിക്കേഷന്‍ 8/C1/2020/KH, തീയതി 22.10.2020 പ്രകാരം  വിവിധ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുളള ഒ.എം.ആര്‍ രീതിയിലുളള പരീക്ഷ ജനുവരി 30, 31 തീയതികളില്‍ ഡല്‍ഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ…

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 27ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ…

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. നഴ്‌സ് അലോപ്പതി (വനിതകൾ മാത്രം) തസ്തികയിൽ നാല് ഒഴിവുണ്ട്. ബി.എസ്‌സി നഴ്‌സിംഗ്, ജനറൽ നഴ്‌സിംഗ്…

കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഒരു എൽ.ഡി. ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ (19000-43600) അന്യത്രസേവന വ്യവസ്ഥയിൽ ഒഴിവുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള…

തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജില്‍ രചനാശരീര, രോഗനിദാനം വകുപ്പുകളില്‍ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുണ്ട്. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കരാര്‍ കാലാവധി…

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2021 നവംബര്‍ 30 വരെ ദൈര്‍ഘ്യമുള്ള 'ക്വാന്‍ഡിഫിക്കേഷന്‍ ഓഫ് ദി ബേര്‍ഡ് ഹസാര്‍ഡ് ടു എയര്‍ക്രാഫ്റ്റ് ഇന്‍ ദി നേവല്‍ എയര്‍ സ്റ്റേഷന്‍ (ഐ.എന്‍.എസ്. ഗരുഡ) കൊച്ചി ടു…

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ളവർ ജനുവരി 20…