കാസര്‍ഗോഡ്: കുമ്പള ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധയില്‍ ഓവര്‍സീയറുടെ ഒഴിവുണ്ട്. ഏഭിമുഖം ജനുവരി 23 ന് രാവിലെ 11 ന് കുമ്പള പഞ്ചായത്തില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും…
കട്ടപ്പന ഗവ. ഐടി.ഐയില്‍ മാറ്റിവച്ച ഇന്റര്‍വ്യൂ 27നും 28നുമായി നടത്തും. വയര്‍മാന്‍, ടൂറിസ്റ്റ് ഗൈഡ്, പ്ലംബര്‍, എംബ്ലോയബിലിറ്റി സ്‌കില്‍ എന്നീ ട്രേഡിലെ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27ന് രാവിലെ 11 നും ഫിറ്റര്‍,…
കാസര്‍ഗോഡ് ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെയും സ്റ്റാഫ് നഴ്‌സിന്റെയും ഒഴിവുണ്ട്. അഭിമുഖം ജനുവരി 29ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
മലപ്പുറം: പെരിന്തല്‍മണ്ണ സഖിവണ്‍സ്റ്റോപ്പ് സെന്ററില്‍ കൗണ്‍സലര്‍ തസ്തികയിലേക്ക് സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.എ/എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി/ എം.എസ്.ഡബ്ല്യൂ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ജനുവരി 25നകം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ്,…
മലപ്പുറം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ സോഷ്യല്‍വര്‍ക്കര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യോളജി/സൈക്കോളജി/ സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2021 ജനുവരി 1 ന് 40 വയസ്സ് കവിയരുത്.…
സംസ്ഥാനത്തെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വർക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് തിരുവനനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല.…
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സും രണ്ട് വർഷത്തെ…
സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.
തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ കെമിസ്ട്രി/ഫിസിക്‌സ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒരു ഒഴിവ് വീതം നിലവിലുണ്ട്. അതതു വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം…
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ് ബാച്ച് ഉൾപ്പെടെ) വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് ട്രേഡ്‌സ്മാൻ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ എൻജിനിയറിങ് ഐ.ടി.ഐ(കോപ്പ) അഥവാ തത്തുല്യ യോഗ്യത…
