കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലെ ഒഴിവുകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന തെരഞ്ഞെടുക്കുന്നു. കോച്ച് (കരാറടിസ്ഥാനത്തില്‍) (ഹാന്‍ഡ്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, റെസ്‌ലിംഗ്, കനോയിംഗ് ആന്റ് കയാക്കിംഗ്, കബഡി, സൈക്ലിംഗ്,…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ ഇ-എഫ്.എം.എസ്. (ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം) കണ്‍സള്‍ട്ടന്റ് (ഒന്ന്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ബി.ഇ (കമ്പ്യൂട്ടര്‍ സയന്‍സിലോ,…
കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത) യില്‍ ഡ്രസ്സ് മേക്കിംഗ് (രണ്ട്), ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് (ഒന്ന്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (രണ്ട്) ട്രേഡുകളില്‍ താല്‍ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള വേതനം ലഭിക്കും.…
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ, ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ) മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽക്കാലികമായാണ് നിയമനം. മാസം 12,000…
ആലപ്പുഴ: ജില്ലയിൽ പ്രമോട്ടർമാരുടെ ഒഴിവുള്ള പഞ്ചായത്തുകളിലേക്ക് നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബർ 28ന് ആലപ്പുഴ ജില്ല പട്ടികജാതി വികസന ഓഫീസിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തപക്ഷം മതിയായ രേഖകൾ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിൽ…
ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് ഗവണ്‍മെന്റ്/സ്വാശ്രയ കോളേജുകളില്‍ ഒഴിവുള്ള എസ്.സി/എസ്.ടി ക്വാട്ടാ സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ സെപ്റ്റംബര്‍ 28ന് രാവിലെ 10 മണി മുതല്‍ നടത്തും. വെബ്‌സൈറ്റില്‍…
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2019 ജൂലായ് 31 വരെ കാലാവധിയുളള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ മെന്റെയ്‌നിംഗ് പെര്‍മനന്റ് പ്ലോട്ട്‌സ്- ഫെയ്‌സ്- IIല്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഒക്‌ടോബര്‍…
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.khrws.kerala.gov.in ല്‍ ലഭിക്കും.
നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേന സിദ്ധ മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.…
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ വ്യാകരണം വേദാന്തം വിഭാഗങ്ങളില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്‌ടോബര്‍ മൂന്നിന് രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം…
