യുണൈറ്റഡ് കിംഗ്ഡത്തില്‍ എന്‍.എച്ച്.എസ് ട്രസ്റ്റിന്റെ കിഴിലുളള പ്രമുഖ ആശുപത്രികളില്‍ നിയമനത്തിനായി നഴ്‌സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളില്‍ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ ഐ.ഇ.എല്‍.ടി.എസ് ടെസ്റ്റില്‍ നിശ്ചിത…

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സും  സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന  വയനാട് ജില്ലയിലെ  ആദിവാസി വിഭാഗത്തില്‍പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാലനം എന്ന പ്രൊജക്ടിലേക്ക്   ഒരു വര്‍ഷത്തേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് ഡയറക്ടര്‍  തസ്തികയിലേക്ക് …

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) സക്ീമില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരാളെ ആവശ്യമുണ്ട്.  കൃഷി അനുബന്ധ മേഖലകളിലെ പോസ്റ്റ് ഗ്രാജ്വോറ്റ് ബിരുദമാണ് അടിസ്ഥാന…

കൊല്ലം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷം കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/എസ്.എസ്.എല്‍.സി യും…

അട്ടപ്പാടി ഗവ. ഐ.ടി.ഐ. യില്‍ ഇലക്ട്രീഷന്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട എന്‍ഞ്ചിനീയറിങ് ശാഖയില്‍ ബിരുദമോ, ത്രിവല്‍സര ഡിപ്ലൊമയോ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷം പൊതുമേഖല-സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവൃത്തി…

പത്തനംതിട്ട:വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഫാര്‍മിസിസ്റ്റിനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും എന്‍.സി.പി/സി.സി.പി പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 21ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍…

കൊച്ചി: ഐ എച്ച് ആര്‍ ഡി ഇടപ്പള്ളി റീജണല്‍ സെന്ററില്‍ സര്‍വീസ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ 13ന് ഇന്റര്‍വ്യൂ നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആണ്…

പാലക്കാട്:  കോഴിപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 13 രാവിലെ 10 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പാലക്കാട്:  ഷൊര്‍ണൂര്‍ ഗവ. പോളിടെക്നിക് കോളെജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബി. ടെക് / തത്തുല്യ യോഗ്യതയുള്ളവര്‍ പാസ്പോര്‍ട്ട്…

  കുവൈറ്റില്‍ ഗാര്‍ഹികജോലികള്‍ക്കായി കേരളത്തില്‍നിന്ന് വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് ആദ്യപടിയായി 500 വനിതകളെ ഉടന്‍ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. പരിശീലനവും റിക്രൂട്ട്‌മെന്റും…