ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ്- ഗണിത ശാസ്ത്രം- തസ്തികമാറ്റം വഴി (മലയാളം മീഡിയം) (കാറ്റഗറി നമ്പർ: 260/17) ഹൈസ്‌കൂൾ അസിസ്റ്റന്റ്- (ഫിസിക്കൽ സയൻസ്) തസ്തികമാറ്റം വഴി (മലയാളം മീഡിയം) (കാറ്റഗറി നമ്പർ: 261/17) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ദ്യോഗാർത്ഥികൾക്ക് കേരള പ’ിക് സർവീസ് കമ്മീഷന്റെ, എറണാകുളം ജില്ല പി.എസ്.സി ഓഫീസിൽ യഥാക്രമം ഒക്‌ടോബർ 11, 12 തീയതികളിൽ അഭിമുഖം. നടത്തും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ്, എസ്.എം.എസ്, പ്രൊഫൈൽ സന്ദേശം നല്കിയി’ുണ്ട്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെ’ പ്രമാണങ്ങളുടെ അസൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ, സർ’ിഫിക്കറ്റ് എിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും എറണാകുളം ജില്ല പി.എസ്.സി ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.