ചാക്ക ഗവ. ഐ.റ്റി.ഐയില്‍ കാര്‍പെന്റര്‍, മെക്കാനിക്ക് ഡീസല്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിന് ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 24ന് രാവിലെ 10ന് ഇന്റര്‍വ്യൂ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍…
സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനിമേറ്റര്‍ (മഞ്ചാടി), പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 വരെ…
ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍ വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. സാമൂഹ്യശാസ്ത്ര…
നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കു വേണ്ടി ബാട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 24 മുതല്‍ ഒക്‌ടോബര്‍ 15 വരെ സൗജന്യമായി ലബോറട്ടറി പ്രാക്ടീസ് ഓണ്‍ സോയില്‍…
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും/നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുണ്ടായിരിക്കണം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടുന്ന അപേക്ഷയുമായി 26ന് രാവിലെ 10ന് കോളേജില്‍ എത്തിച്ചേരണം.…
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഒ.എം.ആര്‍ രീതിയിലുള്ള പരീക്ഷ 30ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്…
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്:www.kshb.kerala.gov.in
ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐ.യിൽ വെൽഡർ, ഇന്റീരിയർ ഡെക്കറേഷൻ ആൻഡ് ഡിസൈനിങ് എന്നീ ട്രേഡിൽ അരിത്തമറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദമോ ഡിപ്ലോമ യോഗ്യതയുള്ളവരോ ആകണം അപേക്ഷകർ.…
ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 22ന് രാവിലെ 10ന് ജോലി അഭിമുഖം നടക്കുന്നു. തസ്തികകൾ: സെയിൽസ് എക്‌സിക്യൂട്ടീവ് ,ഡെസ്പാച് കോർഡിനേറ്റർ : യോഗ്യത : പ്ലസ് ടു /ബിരുദം /ഡിപ്ലോമ.…
ആരോഗ്യവകുപ്പിന് കീഴില്‍ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് മാസത്തേക്ക് എന്റമോളജി കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ 24ന് രാവിലെ 10 ന് വാക് ഇന്റര്‍വ്യൂ നടത്തും. പത്തനംതിട്ട,…
