കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ കഴകം വിജയിച്ച് ഇന്റര്‍വ്യൂവിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയില്‍ 303 പേരും വിവിധ സമുദായങ്ങള്‍ക്കുള്ള സപ്ലിമെന്ററി ലിസ്റ്റില്‍ 65 പേരും അടക്കം ആകെ 368 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.…

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ ഒഡെപെക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടാവണം. ഒക്‌ടോബറില്‍ ഡല്‍ഹിയിലാണ് ഇന്റര്‍വ്യൂ.…

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 14/2018) തസ്തികയില്‍ ഒക്‌ടോബര്‍ ഏഴിന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഒ.എം.ആര്‍…

ആലപ്പുഴ: കായംകുളം ഐ.റ്റി.ഐ.യിൽ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ അരിത്തമെറ്റിക്ക് കം ഡ്രോയിംഗ് ഇൻസ്ട്രക്ടറുടെ തസ്തികയിലേക്കുള്ള അഭിമുഖം ഇന്ന് (19.09.2018) രാവിലെ 11ന് നടക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ…

ഇടുക്കി: കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന തെരുവ്‌നായ നിയന്ത്രണം പദ്ധതിയുടെ നടത്തിപ്പിനായി കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ പാനല്‍ തയ്യാറാക്കുന്നതിനായി താല്‍പര്യമുള്ള വെറ്റിനറി സര്‍ജന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സെപ്തംബര്‍ 25ന് രാവിലെ 11…

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ക്ലാസ് മുറികളുടെ നവീകരണം, ലൈബ്രറി, ലാബ് നവീകരണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നവീകരണം, പ്രീ ഫാബ്രിക്കെറ്റഡ് കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവ ചെയ്യുന്നതിന് പ്രവൃത്തി പരിചയമുള്ള സിവില്‍ എന്‍ജിനിയറെ നിയമിക്കും.…

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ അസിസ്റ്റന്റ്‌പ്രൊഫസര്‍ (ഇംഗ്ലീഷ്) ഒഴിവില്‍ 24ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ എത്തണം.

ഒഴിവുകൾ

September 17, 2018 0

ആലപ്പുഴ: കായംകുളം ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവുണ്ട്. യോഗ്യത ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ കമ്പ്യൂട്ടർ ഐച്ഛിക വിഷയമായി പി.ജി അല്ലെങ്കിൽ കമ്പ്യൂട്ടർ വിഷയമാക്കിയുള്ള…

പത്തനംതിട്ട ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വായ്പ തുകയുള്ള കെസ്‌റു പദ്ധതിയിലേക്ക്…

അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്‌സ്, കെമിസ്ട്രി വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ സെപ്റ്റംബർ 19 രാവിലെ 11ന് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍…