ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2018-19 അധ്യയനവര്‍ഷം ലൈബ്രേറിയന്‍  തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ…

ഇടുക്കി:  ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ പകല്‍വീട് പദ്ധതിയിലേക്ക് അറക്കുളം (സ്ത്രീകള്‍ മാത്രം) കഞ്ഞിക്കുഴി  (പുരുഷന്‍മാര്‍ മാത്രം) എന്നിവിടങ്ങളില്‍  കരാര്‍ അടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫ് നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത മലയാളം എഴുതുവാനും…

കാസർഗോഡ്:   ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിലവിലുള്ള ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു.എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ്(മലയാളം മീഡിയം), ജൂനിയര്‍ ലാംഗ്വേജ് അറബിക്(യു.പി വിഭാഗം), കന്നട മീഡിയം(യുപിഎസ്ടി) എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 11ന് രാവിലെ 10.30ന് സ്‌കൂള്‍…

കാസർഗോഡ്:  ചെറുവത്തൂര്‍ ജി.എഫ്.വി.എച്ച്.എസില്‍ എല്‍ പി. എസ്.എ, യു .പി  അറബിക്   എച്ച് .എസ്.എ  സോഷ്യല്‍  സയന്‍സ് വിഭാഗങ്ങളില്‍  താത്കാലിക ഒഴിവുകളുണ്ട് .താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 11ന് രാവിലെ  11 മണിക്ക് അസല്‍…

കാസർഗോഡ്: ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലും എന്‍.എച്ച്.എം.കരാര്‍ അടിസ്ഥാനത്തിലും പഞ്ചായത്ത് വഴി കരാര്‍ അടിസ്ഥാനത്തിലും താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍  ജൂണ്‍ 12ന് രാവിലെ 10ന്…

കാസർഗോഡ്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന എംപ്ലോയബിലിറ്റി  സെന്ററിലേക്ക്  കൗണ്‍സിലര്‍, സോഫ്റ്റ് സ്‌കില്‍ ട്രയിനര്‍, ബിഡിഎം തസ്തികകളിലേക്ക് 35 വയസ് പൂര്‍ത്തിയാകാത്ത ബിരുദാനന്തര ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   കൗണ്‍സിലര്‍ ഒഴിവിലേക്ക് …

കോച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി നിയമനത്തിനുള്ള ഒ.എം.ആര്‍. പരീക്ഷ തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ 17 ന് ഉച്ചയ്ക്ക് ശേഷം 1.30 ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തും. പരീക്ഷയ്ക്കുളള  പ്രവേശന ടിക്കറ്റ്…

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സ്റ്റേറ്റ് റുട്രോണിക്‌സും സംയുക്തമായി  സി.ഡബ്ല്യു.പി.ഡി.എഫ്, ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9496015051,0471-2365445.

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍. 387/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ശേഷിക്കുന്ന 272 ഉദ്യോഗാര്‍ത്ഥികള്‍ക്ക് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ ആറ്, ഏഴ്, എട്ട്,…

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ. (മലയാളം മീഡിയം) തസ്തികയുടെ (കാറ്റഗറി നമ്പര്‍ : 387/14) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍ ലിസ്റ്റ്, സപ്ലിമെന്ററി ലിസ്റ്റ് - ഈഴവ, എസ്.സി, എസ്.റ്റി. വിഭാഗത്തിലെ അഡ്മിറ്റ്‌ചെയ്ത…