പാലക്കാട്: ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുളള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലുളള പാൽഗുണ നിയന്ത്രണ ലാബിന്റെ പ്രവർത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റിനെ (ട്രെയിനി) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 24 മണിക്കൂറും പ്രവൃത്തിക്കുന്ന ലാബോറട്ടറിയിൽ മൂന്ന് ഷിഫ്റ്റുകളിലും ജോലി…

പാലക്കാട് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (കാറ്റഗറി നം. 455/16) തസ്തികയിലേക്കുളള ഷോർട്ട് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 14, 26 27 തീയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടക്കും.…

പാലക്കാട്: കുഴൽമന്ദം ഐ.റ്റി.ഐ.യിൽ ഇലക്ട്രീഷൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുളള ഇന്റർവ്യൂ സെപ്റ്റംബർ 14 ന് രാവിലെ 11 ന് ഐ.റ്റി.ഐ ഓഫീസിൽ നടക്കും. ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ…

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 13ന് രാവിലെ 10ന് ജോലി അഭിമുഖം നടക്കുന്നു.തസ്തികകൾ: അസോസിയേറ്റ് സോഫ്ട്‌വെയർ ട്രെയിനീ-യോഗ്യത: ബിരുദം (കമ്പ്യൂട്ടർ), പ്രായ പരിധി 18-24. രണ്ടു വർഷം പ്രവർത്തി…

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി/എം.എസ്‌സി/പിഎച്ച്ഡി യോഗ്യതയുള്ള നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തിരഞ്ഞെടുക്കുന്നു. കേരള…

വയനാട്: എടവക ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിക്കുന്ന്, എരണാല്‍ കോളനികളിലേക്ക് എസ്.ടി സമഗ്ര പ്രേരകിനെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫിസില്‍ നടക്കും.

കൊച്ചി: പുതൂരിലെ തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുവാനായി പരിചയ സമ്പന്നരായ സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  അവസാന തീയതി സപ്തംബര്‍ 28. വിശദവിവരങ്ങള്‍ക്ക്  www.forest.kerala.gov.in എന്ന വെബ്‌സൈറ്റു കാണുക

കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ നാല് താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം (ഫസ്റ്റ് ക്ലാസ്) കൂടാതെ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ഡിപ്ലോമ (ഫസ്റ്റ് ക്ലാസ്).…

കൊച്ചി: എറണാകുളം ഗവ:നഴ്‌സിംഗ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡ്രൈവറെ ആവശ്യമുണ്ട്. ഈ ഒഴിവിലേക്ക് 18 നും 40 നും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, ഡ്രൈവിങ് തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്ക് മുന്‍ഗണന.…

കൊച്ചി:  പ്രളയം മൂലം ഓഗസ്റ്റ് മാസത്തിലെ ചില പ്രവൃത്തി ദിവസങ്ങളില്‍ ചില എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സാഹചര്യത്തില്‍   ഓഗസ്റ്റ് മാസത്തില്‍ ചെയ്യേണ്ടിയിരുന്ന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയുടെ സമയപരിധി ഒരു…