ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ…
മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളം, ഹിന്ദി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍,…
ഹോസ്ദുര്‍ഗ് താലൂക്കില്‍ സര്‍ക്കാര്‍ വകുപ്പില്‍ പോളിനേഷന്‍ വര്‍ക്കറുടെ ഒഴിവുണ്ട്. തെങ്ങുകയറ്റം അറിയുന്ന 41 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ ഡിസംബര്‍ 15 നകം കാഞ്ഞങ്ങാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ഹാജരാകണം.
മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളേജില്‍ കന്നട, സ്റ്റാറ്റിസ്റ്റിക്‌സ്, ട്രാവല്‍ ആന്റ് ടൂറിസം വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബര്‍ 17ന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി…
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ/കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് എൻ.എച്ച്.എമ്മിന്റെ കീഴിൽ സ്റ്റാഫ് നഴ്സുമാരുടെ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിംഗ്/ ബി.എസ്.സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്/ ജി.എൻ.എം യോഗ്യതയും…
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു . കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍…
തിരുവനന്തപുരം:സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വായ്പാ അപേക്ഷകള്‍ ക്ഷണിച്ചു. എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് വായ്പ നല്‍കുന്നത്. വായ്പകള്‍ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്തായിരിക്കണം വ്യവസായം ആരംഭിക്കേണ്ടത്. …
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരം. സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04994 297470, 9207155700
പഴമ്പാലക്കോട് വിഷ്ണു ക്ഷേത്രത്തില്‍ ട്രസ്റ്റി (തികച്ചും സന്നദ്ധസേവനം) നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 10 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം അസിസ്റ്റന്റ്…
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ് 4 തസ്തികയിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 23, 24, 29, 30…
