കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ വെറ്ററിനറി സര്‍ജന്‍ (കാറ്റഗറി നമ്പര്‍ 16/2020) തസ്തികയുടെ ഇന്റര്‍വ്യൂ സംസ്ഥാനത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഡിസംബര്‍ 28 ലേക്ക് മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍…

തിരുവനന്തപുരം:  ഭാരതീയ ചികിത്സാ വകുപ്പ് നടത്തിവരുന്ന സ്‌നേഹധാര പദ്ധതിയിലേക്ക് ഫിസിയോതെറാപിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരെ ദിവസവേദനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപിസ്റ്റ് കോഴ്‌സ് പാസായവര്‍ക്ക് ഫിസിയോതെറാപിസ്റ്റ് തസ്തികയിലും സൈക്കോളജിയില്‍ ബിരുദം…

കെല്‍ട്രോണ്‍ കൊല്ലം നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍…

തിരുവനന്തപുരം - മലപ്പുറം പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷിക്കാനുളള സമയം ഡിസംബര്‍ 4 വരെ ദീര്‍ഘിപ്പിച്ചു.  പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി…

കൊല്ലം : ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(അറബിക്) 1 എന്‍ സി എ( ഈഴവ/ബില്ലവ/തീയ്യ) (കാറ്റഗറി നമ്പര്‍. 556/2019) തസ്തികയിലേക്കുള്ള ഇന്റര്‍വ്യു തിരുവനന്തപുരം പട്ടത്തുള്ള പി എസ് സി ആസ്ഥാന ഓഫീസില്‍ ഡിസംബര്‍ രണ്ടിന് നടക്കും. പ്രൊഫൈലില്‍…

പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എന്‍.സി.പി / സി.സി.പി (ഹോമിയോ) കോഴ്‌സ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യോഗ്യത, തിരിച്ചറിയില്‍ / ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പാലക്കാട് കല്‍പ്പാത്തി…

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഒഴിവുവരുന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള…

കേന്ദ്രസര്‍ക്കാരിന്റെയും എംപ്ലോയ്മെന്റ് വകുപ്പിന്റെയും കേരള സര്‍വകലാശാലയുടെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ഓണ്‍ലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്ലസ്ടുവോ അതിലും ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് തൊഴില്‍ അവസരമുണ്ട്. ഒരു പ്രമുഖ കമ്പനിയിലെ…

തൃശ്ശൂർ ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു…

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവില്‍ 19ന് അഭിമുഖം നടക്കും. മെക്കാനിക്കല്‍ വിഷയത്തില്‍ തുല്യമായ ബി.ടെക്/ എം.ടെക് ബിരുദമുള്ളവര്‍ (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസ്സിലായിരിക്കണം…