ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന് രാവിലെ…

കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018ന്റെ ഭാഗമായുള്ള പരാതി പരിഹാര സമിതിയിലേക്ക് ചെയര്‍മാന്‍, മെമ്പര്‍1, മെമ്പര്‍2 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.clinicalestablishments.kerala.gov.in.

തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവുള്ള ടൈപ്പിസ്റ്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണര്‍…

ജില്ലകളില്‍ പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, അപേക്ഷിക്കുന്ന…

നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഭാ ടി.വിയില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ എം.ഫില്‍ അഥവാ പി.എച്ച്.ഡി ബിരുദവും കമ്പ്യൂട്ടര്‍…

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അതാത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.keralabiodiversity.org ല്‍…

കൊല്ലം ജില്ലയിലെ ഇത്തിക്കര, ശാസ്താംകോട്ട, ചിറ്റുമല, കൊട്ടാരക്കര, മുഖത്തല എന്നീ ബ്ലോക്കുകളില്‍ ഒഴിവുള്ള കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റുമാരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് ബ്ലോക്കിലെ സ്ഥിരതാമസക്കാരും കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ…

 കോട്ടയം: വേമ്പനാട്ട് കായൽ സംരക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ കായലിൽ പട്രോളിംഗ് നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ ഗാർഡുകളെ നിയമിക്കുന്നു. തീരദേശ മേഖലയിലെ മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കിൽ ഹയർ സെക്കന്‍ഡറി…

 കോട്ടയം: വനിതാ-ശിശു വികസന വകുപ്പിന്റെ ബ്ലോക്ക്തല ന്യൂട്രിഷ്യന്‍ ആന്റ് പേരന്റ് ക്ലിനികില്‍ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ന്യൂട്രിഷ്യന്‍ /ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍/ ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ ആന്റ്…

ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക്ക് ട്രെയിനിംഗ് സെന്ററില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, ബേക്കര്‍ ആന്റ് കണ്‍ഫെക്ഷണര്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ ആറിന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍…