തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ…

ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജ് ഫിസിക്‌സ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. ഫിസിക്‌സിൽ എം.എസ്.സി ബിരുദം യോഗ്യതയുള്ള (നെറ്റ് അഭികാമ്യം) 19ന് രാവിലെ പത്തിന് വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന…

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിലുളള താൽക്കാലിക ഒഴിവുകളിലേക്ക് ജൂലൈ 17ന് നടത്താൻ നിശ്ചയിച്ചിരുന്ന അദ്ധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ പത്ത് മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത,…

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സോഷ്യൽ വർക്കർ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് തിരുവനന്തപുരം ജില്ലക്കാരായ…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ വാൻഡ്രൈവറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഏഴാം ക്ലാസ് പാസായിരിക്കണം. ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാവണം. 10,000 രൂപയാണ് പ്രതിമാസ ശമ്പളം. 18ന്…

സർക്കാർ നിയന്ത്രണത്തിലുളള മലബാർ ക്യാൻസർ സെന്ററിൽ സ്റ്റാഫ് നേഴ്‌സ്  (NCA), അസിസ്റ്റന്റ് ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ  (NCA-LC/AI), ഫാർമസിസ്റ്റ് (NCA-Ezhava), ഡോസിമെട്രിസ്റ്റ്/ഫിസിക്‌സ് അസിസ്റ്റന്റ് എന്നി തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവർക്കുളള ഒ.എം.ആർ പരീക്ഷ ജൂലായ് 21ന് തിരുവനന്തപുരം പാളയം എൽ.ബി.എസ് സെന്റർ…

അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദിഷ്ട യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. സമാന യോഗ്യതയുള്ള…

കൈമനം സർക്കാർ വനിത പോളിടെക്‌നിക് കോളേജിൽ കൊമേഴ്‌സിയൽ പ്രാക്ടീസ് വിഭാഗത്തിൽ ലക്ചറർ ഇൻ കോമേഴ്‌സ്, ഇൻസ്ട്രക്ടർ ഇൻ കോമേഴ്‌സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോമേഴ്‌സ്…

ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ ബിസിനസ് എക്‌ണോമിക്‌സ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. എക്‌ണോമിക്‌സ് വിഭാഗത്തിൽ എം.എ.ബിരുദം/എം.കോം. യോഗ്യതയുള്ളവർ(നെറ്റ് അഭികാമ്യം) 18 ന് രാവിലെ പത്തിന് ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം…

കേരള സ്റ്റേറ്റ് കോമൺ പൂൾ ലൈബ്രറി സർവീസിൽ ലൈബ്രറിയൻ ഗ്രേഡ്-4 തസ്തികയിൽ പി.എസ്.സി ശുപാർശ പ്രകാരം 85 പേർക്ക് 22200-48000 ശമ്പള സ്‌കെയിലിൽ നിയമനം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വിഭാഗത്തിൽ…