തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം നടത്തുന്നു. സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനിയറിങ്ങിൽ ബി.ടെക് ബിരുദവും ബ്രിഡ്ജ് വർക്കിൽ പ്രവൃത്തിപരിചയമാണ് യോഗ്യത. ശമ്പളം 22,000 രൂപ. താത്പര്യമുള്ളവർ…
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ വേദാന്ത വിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചറർ നിയമനത്തിനുള്ള അഭിമുഖം 22ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ്…
കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ അട്ടപ്പാടിയിൽ ആവിഷ്‌ക്കരിക്കുന്ന നൂതന പദ്ധതിയിലേക്ക് പ്രോഗ്രാം മാനേജർ കരാർ നിയമനത്തിന് 23ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂ നടക്കും. യോഗ്യത,…
കാര്യവട്ടം സർക്കാർ കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒരു ഒഴിവുണ്ട്. പ്രതിമാസം 16000 രൂപ നിരക്കിൽ 2020 മാർച്ച് 31 വരെയാണ് അപ്രന്റീസ്ഷിപ്പിന്റെ കാലാവധി. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ അസ്സൽ…
വനിതാ ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, റസിഡന്റ് വാർഡൻ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), അസിസ്റ്റന്റ് കെയർ ടേക്കർ…
വിനോദസഞ്ചാര വകുപ്പിനു കീഴിൽ തിരുവനന്തപുരം ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് പ്രാക്ടിക്കൽ ക്ലാസ് കൈകാര്യം ചെയ്യാൻ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 23ന് രാവിലെ പത്തിന്…
തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ…
ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജ് ഫിസിക്‌സ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. ഫിസിക്‌സിൽ എം.എസ്.സി ബിരുദം യോഗ്യതയുള്ള (നെറ്റ് അഭികാമ്യം) 19ന് രാവിലെ പത്തിന് വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന…
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിലുളള താൽക്കാലിക ഒഴിവുകളിലേക്ക് ജൂലൈ 17ന് നടത്താൻ നിശ്ചയിച്ചിരുന്ന അദ്ധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ പത്ത് മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത,…
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സോഷ്യൽ വർക്കർ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് തിരുവനന്തപുരം ജില്ലക്കാരായ…