സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർമാരുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് ഒൻപത്.
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ, കൗമാരഭൃത്യ, ശല്യതന്ത്ര വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് പരിയാരത്തുള്ള ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര…
പത്തനംതിട്ട: റാന്നി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന…
പത്തനംതിട്ട: മല്ലപ്പുഴശേരി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മസേനയില്‍ സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍/ഐറ്റിഐ യോഗ്യതയുള്ളവര്‍ക്ക് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡ്രൈവിംഗ് പരിചയം,…
ഇടുക്കി പൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍ കണക്ക് അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ജൂലൈ 23ന് രാവിലെ 11 ന് നടത്തും. യോഗ്യത ബി.എസ്.സി മാത്സ്. ബി..എഡും. യോഗ്യരായവര്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും…
കാക്കനാട്: അമേരിക്ക ആസ്ഥാനമായ ഐ.ടി. സ്ഥാപനത്തിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി.സിവിൽ & മെക്കാനിക്കൽ വിഷയങ്ങളിലെ എഞ്ചിനീയറിങ് ബിരുദധാരികളെ ആവശ്യ മുണ്ട്. 2018, 19 വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവരായിരിക്കണം. താൽപര്യമുള്ളവർ …
എറണാകുളത്ത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. കണ്‍സര്‍വേഷനില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ കെമിസ്ട്രിയില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരേയും…
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് താല്കാലിക നിയമനത്തിന് പരിയാരത്തുളള കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ആഗസ്റ്റ് എട്ടിന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ…
ക്ഷീരവികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ അനലിസ്റ്റ് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി-ടെക് ഡയറി സയൻസിൽ ബിരുദവും കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തി…
തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം നടത്തുന്നു. സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനിയറിങ്ങിൽ ബി.ടെക് ബിരുദവും ബ്രിഡ്ജ് വർക്കിൽ പ്രവൃത്തിപരിചയമാണ് യോഗ്യത. ശമ്പളം 22,000 രൂപ. താത്പര്യമുള്ളവർ…