കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ പ്രോജക്ട് ഫെല്ലോമാരുടെ താത്കാലിക ഒഴിവുകളിലേക്ക് സെപ്റ്റംബർ മൂന്നിന് രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള ബോർഡിന്റെ ഹെഡ് ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്:www.keralabiodiversity.org, ഫോൺ-04712724740, 04712721135.

കൊച്ചി: കളമശേരി ഗവ:ഐ.ടി.ഐ യില്‍ ഇനി പറയുന്ന ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24000 രൂപ പ്രതിമാസ വേതനം ലഭിക്കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ മൂന്നിന് രാവിലെ…

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തെ  മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ കെമിക്കൽ എൻജിനിയറിങ്ങിൽ എം.ടെക്/ബി.ടെക് ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ നാല് രാവിലെ 11ന്…

സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിന് ബി.എസ് സി/എം.എസ് സി/പി.എച്ച്.ഡി നഴ്‌സുമാരിൽ (സ്ത്രീകൾ മാത്രം) നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷം പ്രവൃത്തി പരിചയം ഉണ്ടാകണം. സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ…

നെടുങ്കണ്ടം ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലെ നെടുംകണ്ടം, പാമ്പാടുംപാറ, കരുണാപുരം എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർമാരുടെ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2019 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുളളവരും,…

പരീക്ഷാഭവനിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് & മലയാളം ആണ് യോഗ്യത. ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും…

എറണാകുളം: പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെഎറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെകാര്യാലയത്തിൽ 3 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ ‍ താല്‍ക്കാലിക ഒഴിവുണ്ട്. Degree with PGDCA/DCA അല്ലെങ്കിൽ 3 Year Polytechnic Diploma Course in Computer Application എന്നീ യോഗ്യതയും, ഇംഗ്ലീഷിലും,…

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലെ കൊല്ലം (കണ്ണനല്ലൂർ) പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്ന് പ്രിൻസിപ്പൽ, സെലക്ഷൻ ഗ്രേഡ്/ സീനിയർ ഗ്രേഡ് ലക്ചറർമാരായി റിട്ടയർ ചെയ്തവർ അല്ലെങ്കിൽ ബിരുദാനന്തര…

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ സൈറ്റോജനറ്റിസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ബയോടെക്‌നോളജി/ എം.എസ്.സി ലൈഫ് സയൻസ് ബിരുദവും സൈറ്റോജനറ്റിക് മോളിക്കുലാർ ടെക്‌നിക്കിൽ മൂന്നു വർഷത്തെ ക്ലിനിക്കൽ പരിചയവുമാണ് യോഗ്യത.…

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ഡിസൈൻ ആന്റ് കൺഡക്ട് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പരിപാടിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്.  സെപ്റ്റംബർ രണ്ടിന് രാവിലെ പത്തിന് വനഗവേഷണ…