കേരള ലോകായുക്തയിൽ അസിസ്റ്റന്റ്(26500-56700), ഡ്രൈവർ(18000-41500), കോർട്ട് കീപ്പർ(17000-37500) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കേരളാ പോലീസ് അക്കാദമിയില്‍ സൈബര്‍ ഫോറന്‍സിക് പരിശീലനത്തിന് രണ്ട് കണ്‍സള്‍ട്ടന്‍റുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിന് നടക്കും. ഒരു വര്‍ഷത്തെ…

ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഫിറ്റർ, ടർണർ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, സർവേയർ, തൊഴിൽ നൈപുണ്യം എന്നീ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് 22ന് രാവിലെ…

തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 24 ന് രാവിലെ 10 മുതൽ തിരുവനന്തപുരം പി.എം.ജിയിലെ…

കാസര്‍കോട് : സീതാംഗോളി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, എബ്ലോയബിലിറ്റി സ്‌കില്‍ വിഷയങ്ങളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. താല്‍പര്യമുള്ളവര്‍ ഈ മാസം 24 ന് രാവിലെ പത്തിന് ബാഡൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയുടെ ഓഫീസില്‍ ഒറിജിനല്‍…

വനിത ശിശുവികസന വകുപ്പിൽ, നിർഭയ സെല്ലിൻകീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് കരാർ നിയമനത്തിന് ജില്ലയിലെ നിശ്ചിതയോഗ്യതയുളള പരിചയസമ്പന്നരായ 45 വയസ്സിനകം പ്രായമുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡേറ്റ ഉൾപ്പെടെ…

തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഇ.ഇ.ജി ടെക്‌നീഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യതകൾ: എസ്.എസ്.എൽ.എസി/തത്തുല്യം, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ ഹോസ്പിറ്റൽ നൽകുന്ന ഇ.ഇ.ജി ട്രെയിനിംഗ് കോഴ്‌സ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ തിരുവനന്തപുരം മെഡിക്കൽ…

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസ്, തിരുവനന്തപുരത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിലേക്ക് സമാനതസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു വിഭാഗത്തിലും രണ്ട് വീതം ഒഴിവുകളുണ്ട്. യു.ഡി.സി തസ്തികയ്ക്ക് രണ്ട്…

അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം.  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 26ന് രാവിലെ…

പത്തനംതിട്ട: വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കാര്‍പന്ററി വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയാണ് യോഗ്യത. താത്പര്യമുള്ളവര്‍ 26ന് രാവിലെ 11ന് കോളജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.