പത്തനംതിട്ട: വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കാര്‍പന്ററി വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയാണ് യോഗ്യത. താത്പര്യമുള്ളവര്‍ 26ന് രാവിലെ 11ന് കോളജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.