തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മാത്തമാറ്റിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം 22 ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നടത്തും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ…

അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാരുടെ(പുരുഷൻ)ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ  HAAD/DOH പരീക്ഷ പാസ്സാവണം. ഇതിനാവശ്യമായ പരിശീലന സഹായം ഒഡെപെക്ക് നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ,…

കാസർഗോഡ്: മലബര്‍ ദേവസ്വം ബോര്‍ഡിന്  കീഴില്‍  മഞ്ചേശ്വരം താലൂക്കിലുളള കടമ്പാര്‍ ഗ്രാമത്തിലെ തലേക്കള ശ്രീ സദാശിവ ക്ഷേത്രത്തിലെ പരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മലബാര്‍ ദേവസ്വം…

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ്‌സ്മാന്റെയും ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെയും ഒഴിവുണ്ട്. മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ എൻജിനിയറിങ്/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആണ്…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിലവിലുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ജോലി നോക്കുന്നവർ…

പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ (സിവില്‍)യാണ് ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള യോഗ്യത. സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍…

പാലക്കാട്: കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജേില്‍ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ്(റെഗുലര്‍) യോഗ്യത. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 22 ന് രാവിലെ 11.30 ന് അസ്സല്‍…

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മിഷന്റെ കാര്യാലയത്തിൽ ഒക്‌ടോബറിൽ ഒഴിവു വരുന്ന രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ ജോലി നോക്കുന്ന സർക്കാർ ജീവനക്കാരിൽ നിന്നും…

സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുളള ഒഴിവുകളിലേയ്ക്ക് ടെക്‌നീഷ്യൻ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും…

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അൽ അഹ്‌സ ആശുപത്രിയിലേക്ക്     കൺസൾട്ടന്റ്,  സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോർക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു.   എം ഡി/ എം എസ്/ എം ഡി എസ് യോഗ്യതയും…