നോർക്ക റുട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം…
സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്‌സ്) തസ്തികയിൽ ഓപ്പൺ പ്രയോറിറ്റി, ഇ.ടി.ബി. പ്രയോറിറ്റി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഓരോ താത്കാലിക ഒഴിവുകളുണ്ട്. ശമ്പള നിരക്ക് 26500-56700 രൂപ.…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്‌ക്കൂൾ, വെയിലൂർ ഗവ.ഹൈസ്‌ക്കൂൾ, കാപ്പിൽ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ, തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ, കന്യാകുളങ്ങര ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌ക്കൂൾ, കിളിമാനൂർ ഗവ.ഹയർ സെക്കന്ററി…
റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ റിസർച്ച് ഓഫീസറായി ഒരു വർഷ കാലയളവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാനത്തെ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിൽ ജോലി ചെയ്യുന്ന…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ (19000-43600) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ. പാർട്ട്-1,…
അനെർട്ടിന്റെ വിവിധ പ്രോജക്ടുകളിലേക്ക് ജില്ലാ ഓഫീസുകളിൽ പ്രോജക്ട് എൻജിനീയർമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമന്നതിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദവും, ഊർജ്ജമേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിയവും അല്ലെങ്കിൽ റിന്യൂവബിൾ എനർജിയിൽ എംടെക്കുമാണ് വിദ്യാഭ്യാസ…
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കീഴിൽ ആറ് മാസത്തേക്ക് സോഷ്യൽ വർക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇതിലേക്ക് ജില്ലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ കൾക്ക് അപേക്ഷിക്കാം. 25നും 35നും…
കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ അധീനതയിൽ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവർത്തിക്കുന്ന എ.സി.ആർ. ലാബുകളിലേക്ക് ലാബ് ടെക്‌നീഷ്യൻ ട്രെയിനിമാരെയും കോഴിക്കോട് റിജിയണിലേക്ക് ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കുന്നതിന് ഡിസംബർ 4ന് രാവിലെ പത്തിന് തിരുവനന്തപുരം…
ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്‌കീമിൽ ഓഫീസ് സൂപ്രണ്ട് തസ്തികയിൽ കരാർ നിയമനത്തിന് വിരമിച്ച സൂപ്രണ്ടുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. വയസ്സ് 56 നും 59 നും മധ്യേ.…
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ ഡാൻസ് വിഭാഗത്തിൽ ഒഴിവുളള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം) തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായാണ്…
