തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ജൂൺ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന ദിവസവേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻവർക്കർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ ജൂൺ 20ലേയ്ക്ക് മാറ്റിവച്ചതായി പ്രിൻസിപ്പൽ ഇൻചാർജ് അറിയിച്ചു.
പന്തളം രണ്ട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കുളനട പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷിച്ചവര്‍ക്കായി പന്തളം ബ്ലോക്ക് ഓഫീസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ 17ന് കൂടിക്കാഴ്ച നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍…
കെ.എച്ച്.ആർ.ഡബ്ല്യു.എസ് വിവിധ യൂണിറ്റുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. കോഴിക്കോട് മഞ്ചേരി മെഡിക്കൽ കോളേജിലെ സി.റ്റി സ്‌കാൻ യൂണിറ്റിൽ റേഡിയോളജിസ്റ്റ്, കോഴിക്കോട് റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), തിരുവനന്തപുരം റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ),…
ശ്രീ. സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുളള മൂന്ന് തസ്തികകളിലേക്കും സംസ്‌കൃത വിഭാഗത്തിൽ ഒഴിവുളള ഒരു തസ്തികയിലേക്കും അതിഥി അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം…
രാത്രികാല മൃഗചികിത്സ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടർമാരെയും ഡോക്ടറുടെ സഹായിയെയും തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂൺ 15 ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ബയോഡേറ്റ, സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂൺ 14 രാവിലെ 11 ന് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ…
മേയ് നാലിലെ വിജ്ഞാപന പ്രകാരം എസ്.സി.ഇ.ആർ.ടിയിലെ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ജൂൺ 20 വരെ നീട്ടി.
നഗരകാര്യ വകുപ്പിന്റെ കീഴിലുളള മുനിസിപ്പൽ കോമൺ സർവീസിൽ ഒഴിവുളള ഹെൽത്ത് ഓഫീസർ/മെഡിക്കൽ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കി TC Medical Council Registration ഉളള ഉദ്യോഗാർത്ഥികൾ ജൂൺ…
കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ എസ്.സി/എസ്.ടി. വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ക്ലാർക്ക്-ടൈപ്പിസ്റ്റ് തസ്തികയിൽ 19000-43600 രൂപ ശമ്പള നിരക്കിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും ടൈപ്പ്‌റൈറ്റിംങ്ങ് ഇംഗ്ലീഷ് & മലയാളം…
കോഴിക്കോട് ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓഡിയോ-വിഷ്വൽ എക്വിപ്‌മെന്റ് ഓപ്പറേറ്റർ കം ഇലക്ട്രീഷ്യൻ തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 17500-39500 ശമ്പള നിരക്കിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും എൻറ്റിസി ഇലക്ട്രീഷ്യൻ/ തത്തുല്യയോഗ്യതയും…