ഐ.എം.ജിയിൽ അസിസ്റ്റന്റിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്.എ.റ്റി ആശുപത്രി വികസന സമിതിയുടെ ലാബിലേക്ക് സയന്റിഫിക് ഓഫീസറുടെ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്.സി, എം.എൽ.റ്റി, ഡിഗ്രി തത്തുല്യമായ യോഗ്യത, അഞ്ച് വർഷത്തിൽ കുറയാതെ ലാബിൽ…
തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കെമിസ്ട്രി ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംഎസ് സി കെമിസ്ട്രിയും നെറ്റുമാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുളളവരെ പരിഗണിക്കും. താൽപര്യമുളളവർ സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം…
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ഓട്ടിസം സെന്ററിൽ ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എഡ്യുക്കേറ്റർ, ക്ലിനിങ് സ്റ്റാഫ് എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഒക്കുപേഷണൽ തെറാപ്പി ബിരുദമാണ് തെറാപ്പിസ്റ്റിന്റെ യോഗ്യത. സ്‌പെഷ്യൽ എഡ്യുക്കേഷൻ ബിരുദമാണ്…
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 22,000 രൂപ ശമ്പളനിരക്കിൽ സൂപ്പർവൈസർ (ടെക്‌സ്റ്റൈൽസ്) താത്കാലിക ഒഴിവുണ്ട് (എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു). എസ്.എസ്.എൽ.സിയും സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ത്രിവത്സര ഡിപ്ലോമയും സ്പിന്നിംഗ്…
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ വിവിധ റീജിയണുകളിലെ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട് റീജിയണുകളിലാണ് ഒഴിവ്. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ ഐ.ടി.ഐ ആണ്…
കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ മാത്സ്, മെക്കാനിക്കൽ എൻജിനിയറിങ് ലക്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 55 ശതമാനം മാർക്കോടെ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നെറ്റും അല്ലെങ്കിൽ ഗണിതത്തിൽ ബിരുദാനന്തര ബിരുദവും…
കേരള വനഗവേഷണ സ്ഥാപനത്തിൽ വിവിധ ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലൊ, പ്രോജക്ട് അസിസ്റ്റന്റ്, ബാംബു അസിസ്റ്റന്റ് താൽകാലിക നിയമനം. സ്റ്റാൻഡർഡിസേഷൻ ഓഫ് സസ്റ്റേനബിൾ ഹാർവെസ്റ്റിങ്ങ് മെത്തേഡ് ഓഫ് ജിഗ്ഗറ്റ് സ്പീഷീസ് എന്ന പദ്ധതിയിലേക്ക് ഒരു…
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 22,000 രൂപ ശമ്പളനിരക്കിൽ സൂപ്പർവൈസർ (ടെക്‌സ്റ്റൈൽസ്) താത്കാലിക ഒഴിവുണ്ട് (എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു). എസ്.എസ്.എൽ.സിയും സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ത്രിവത്സര ഡിപ്ലോമയും സ്പിന്നിംഗ്…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി (25200-54000) തസ്തികയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷിൽ ബിരുദവും സർക്കാർ/ സ്വയംഭരണ സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബയോഡേറ്റ,…