മൃഗസംരക്ഷണവകുപ്പിലെ അസിസ്റ്റ്ൻറ് ഡയറക്ടർ തസ്തികയിലെ 2018 ഡിസംബർ അനുസരിച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടികയും 2019 മാർച്ച് നിലവച്ചുളള ഫീൽഡ് ഓഫീസർ തസ്തികയിലെ താല്കാലിക മുൻഗണനാ പട്ടികയും വകുപ്പിലെ ഔദ്യോഗിക വെബ് സൈറ്റായ www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ…
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവിലേയ്ക്ക് സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ഓഫീസ് അറ്റൻഡന്റിന്റെ തസ്തികകയിൽ ജോലി ചെയ്യുന്നവർ ഉചിത…
തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ 12ന് രാവിലെ പത്ത് മുതൽ പി.എം.ജിയിലുള്ള സ്റ്റുഡന്റ്‌സ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ്…
കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 മേയ് വരെ കാലാവധിയുളള ഗവേഷണ പദ്ധതിയായ സോഫിസ്റ്റികെറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റഷൻ ഫെസിലിറ്റിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താല്കാലിക ഒഴിവിലേക്ക് ജൂൺ 17 രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ…
ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒരു തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗ്ഗേണ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 30 നകം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് …
പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഹെവി മോട്ടോർ ലൈസൻസ്, അഞ്ച് വർഷത്തെ മുൻപരിചയം എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള 45 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ…
പാലക്കാട്: ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലൊമയാണ് യോഗ്യത. ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍, ട്രേഡ്സ്മാന്‍ ഓട്ടോമൊബൈല്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള…
യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ടെക്‌നിഷ്യൻ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കൽ എംബ്രോളജിസ്റ്റ്, ഇഇജി ടെക്‌നിഷ്യൻ, സിഎസ്എസ്ഡി ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് ടെക്‌നിഷ്യൻ, ഡെന്റൽ ലാബ് എയ്ഡ്, ഡയാലിസിസ് ടെക്‌നിഷ്യൻ, ഓഡിയോളജിസ്റ്റ്, എംആർഐ…
സർക്കാർ ആയുർവേദ കോളേജ് രചനാശരീര, ദ്രവ്യഗുണ വിജ്ഞാന, പ്രസ്തിതന്ത്ര & സ്ത്രീരോഗ, പഞ്ചകർമ്മ വിഭാഗങ്ങളിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോമാരെ നിയമിക്കുന്നതിന് ജൂൺ 12 ന് രാവിലെ 11 ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ…
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനത്തിന് ജൂൺ 10ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ: www.rcctvm.gov.in