ജൂൺ 24 മുതൽ ആരംഭിക്കുന്ന നഴ്‌സ്-കം-ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാഫോറം ജൂൺ നാല് മുതൽ തിരുവനന്തപുരം/കോഴിക്കോട് ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ജൂൺ…

സർക്കാർ ആയുർവേദ കോളേജ് രചനാശരീര, ദ്രവ്യഗുണ വിജ്ഞാന, പ്രസൂതിതന്ത്ര & സ്ത്രീരോഗ, പഞ്ചകർമ്മ എന്നീ വകുപ്പുകളിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച്  ഫെല്ലോമാരെ നിയമിക്കുന്നതിന് ജൂൺ 12ന് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ…

പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പുതുനഗരം, കൊല്ലങ്കോട്, ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ മേട്രണ്‍ കം റസിഡന്‍ര് ട്യൂട്ടര്‍ (പുരുഷന്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ബിരുദം, ബി.എഡ്് യോഗ്യതയുള്ളവര്‍ വെള്ള പേപ്പറില്‍…

പാലക്കാട്: പരിങ്ങോട്ടുകുറിശ്ശി ജി.എച്ച്.എസ്. സ്‌കൂളില്‍ യു.പി.എസ്.ടി വിഭാഗത്തിലും എച്ച്.എസ് വിഭാഗത്തില്‍ എച്ച്. എസ്.ടി ഫിസിക്കല്‍ സയന്‍സിലും ഒഴിവ്. ജൂണ്‍ ഏഴിന് രാവിലെ  10.30 ന് യു.പി.എസ്.ടി വിഭാഗത്തിനും ഉച്ചയ്ക്ക് 2 ന് എച്ച്. എസ്.ടി…

പാലക്കാട്: മങ്കട ഗവ.ആട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.ബി.എ, സൈക്കോളജി, ഫിസിയോളജി, ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ് ഇക്കണോമിക്സ് വിഭാഗങ്ങളിലെ ഒഴിവിലേക്ക്   ഗസ്റ്റ് അധ്യാപക കൂടികാഴ്ച ജൂണ്‍…

പാലക്കാട് പുതുക്കോട് സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കുന്നു. സിവില്‍ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജൂണ്‍ ഏഴിന് അഭിമുഖം നടത്തും. ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി വിഷയങ്ങളിലേയ്ക്ക് രാവിലെ…

ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ വിവിധ പദ്ധതികളുടെ 2018-19 വര്‍ഷത്തെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി നിയമാനുസൃത യോഗ്യതയും  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഓഡിറ്റ് നടത്തി 10 വര്‍ഷത്തിലധികം സേവന പരിചയവുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി നോക്കുന്നവർ ജൂൺ 15നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി,…

ജൂൺ 17ന് ആരംഭിക്കുന്ന കെ.ജി.റ്റി.ഇ കൊമേഴ്‌സ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഷോർട്ട് ഹാൻഡ് ഡിക്‌റ്റേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/തത്തുല്യമായ തസ്തികകളിൽ അഞ്ച് വർഷമെങ്കിലും സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനം പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷ…

ജില്ലയില്‍ ആരോഗ്യകേരളം പദ്ധതിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 15നകം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരം www.arogyakeralam.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും.