കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 554/15, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.സി/എസ്.ടി) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ശാസ്താംകോട്ട, പത്തനാപുരം, കൊട്ടാരക്കര, ഇത്തിക്കര, അഞ്ചല്‍, ചടയമംഗലം, വെട്ടിക്കവല, ഓച്ചിറ ബ്ലോക്കുകളുടെ പരിധിയില്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ ക്ഷീര കര്‍ഷകര്‍ക്ക് സേവനം നല്‍കുന്നതിന് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍…
ദേശീയ ആരോഗ്യ മിഷന്‍ പദ്ധതിയില്‍ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് മെയ് രണ്ടിന് രാവിലെ 10ന് ഇടുക്കി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസില്‍ വാക്ക്…
ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍ വിഭാഗം) (കാറ്റഗറി നം. 346/14) തസ്തികയുടെ തിരഞ്ഞെടുപ്പിന് വണ്‍ടൈം രജിസ്‌ട്രേഷന്‍ സമ്പ്രദായത്തിലൂടെ സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചതും ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികളെ മെയ്…
സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ സോഫ്റ്റ്‌വേയര്‍ വികസന പരിശീലനത്തിന് ഈ മാസം 30 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ 20-നും 26-നും മദ്ധ്യേ പ്രായമുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരുമായിരിക്കണം. തിരുവനന്തപുരത്ത് നടത്തുന്ന ഏഴു മാസത്തെ പരിശീലനത്തിന് അപേക്ഷിക്കുന്നവര്‍ കംപ്യൂട്ടര്‍ സയന്‍സ്,…
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കുന്നതിന് പരിചയ സമ്പന്നരായ അദ്ധ്യാപകരെ നിയമിക്കുന്നു. ഭാഷ, കണക്ക്, ശാസ്ത്രം, ജിയോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, നിയമം, ജേര്‍ണലിസം, വ്യക്തിത്വവികസനം…
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അസാപ് ( അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം ) പ്രോഗ്രാം എക്സിക്യൂട്ടീവിനായി ഇൻറർവ്യൂ നടത്തുന്നു. നാളെ (ഏപ്രിൽ 23)രാവിലെ 10 മണിക്ക് കോട്ടയം ഗവൺമെൻറ്…
അബുദാബിയിലെ സാറ്റലൈറ്റ് ക്ലീനിക്കുകളില്‍ എം.ബി.ബി.എസ് കഴിഞ്ഞ് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും എച്ച്.എ.എ.ഡി ലൈസന്‍സുമുളള ഡോക്ടര്‍മാരെ (പുരുഷന്‍മാര്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി ഇന്റര്‍വ്യൂ നടത്തും. ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുളളവര്‍…
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമം (എസ്.സി ഒന്ന്), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമം (ഒ.സി ഒന്ന്), കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് (ഒ.സി ഒന്ന്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന…
തിരുവനന്തപുരം ജില്ലയിലെ താത്കാലിക ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ഒഴിവുകളില്‍ 179 ദിവസത്തേക്ക് അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തി 60 വയസ് പൂര്‍ത്തിയാക്കുന്നതു വരെയോ എല്‍.ഡി. ക്ലാര്‍ക്ക്, എല്‍.ഡി ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍…
