തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് മെയ് നാല് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴില്‍ നടത്തപ്പെടുന്ന…

ഭാരതീയ ചികിത്സാ വകുപ്പ് തലവൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ നടപ്പാക്കിവരുന്ന മാനസികം പദ്ധതിയില്‍ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് മൂന്നിന് നടക്കും. സംസ്ഥാന സര്‍ക്കാരും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച…

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍  നാലുമാസത്തെ ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബിടെക്/ബിഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം അതാതു സെന്ററുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്…

കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ടിത ഫയര്‍ & സേഫ്റ്റി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി യാണ് യോഗ്യത.…

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ 27.12.2017 ന് നിലവില്‍ വന്ന  എച്ച് എസ് എ സോഷ്യല്‍ സ്റ്റഡീസ്  കന്നട മീഡിയം (കാറ്റഗറി നം. 345/2014) ചുരുക്കപ്പട്ടികയുടെ മെയിന്‍ ലിസ്റ്റില്‍  രജി. നം. ഇസെഡ് 100148…

        ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഒഴിവുള്ള  ഓവര്‍സീയര്‍ നിയമനത്തിനായി  മെയ്  17 ന്  രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടത്തും.…

നെയ്യാർഡാമിലെ നാഷണൽ ഫിഷ് സീഡ് ഫാമിലേയ്ക്ക് 2018-19 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ജില്ലക്കാരായവരിൽ നിന്നും ഒരു പ്രോജക്ട് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.  ഫിഷറീസ് സയൻസിലോ സുവോളജിയിലോ ബിരുദാനന്തരബിരുദവും പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്കാണ് മുൻഗണന.  യോഗ്യത…

സ്ത്രീകൾക്കും കുട്ടികൾക്കുമായി പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആയുർവേദ കോളജിൽ സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് (അലോപ്പതി), ലാബ് ടെക്‌നീഷ്യൻ, ഓപ്പറേഷൻ തിയറ്റർ ടെക്‌നിഷ്യൻ, സി.എസ്.ആർ ടെക്‌നിഷ്യൻ, അനസ്‌തേ്യഷ്യസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, വാർഡ് ഹെൽപ്പർ, സാനിട്ടേഷൻ വർക്കർ,…

കോളേജ് ഓഫ് എന്‍ജിനിയറിംഗ് തിരുവനന്തപുരം ഹോസ്റ്റലിലേക്ക് (ലേഡീസ് ഹോസ്റ്റല്‍, മെന്‍സ് ഹോസ്റ്റല്‍) ദിവസവേതനാടിസ്ഥാനത്തില്‍ (സ്വീപ്പര്‍/സാനിട്ടറി വര്‍ക്കര്‍) തസ്തികയിലേക്കുളള ഇന്റര്‍വ്യൂ നാളെ (ഏപ്രില്‍ 26) രാവിലെ 10 മണിക്ക് ഹോസ്റ്റലോഫീസില്‍ നടത്തും.  ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് …

ധനകാര്യ വകുപ്പില്‍ നടക്കുന്ന വിവിധ ഇ -ഗവേണന്‍സ് പദ്ധതികളിലേക്ക് സോഫ്ട്‌വെയര്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി ഒരു വര്‍ഷത്തേക്ക് പ്രോഗ്രാമര്‍, ടെസ്റ്റര്‍ ഒഴിവുകളില്‍ യോഗ്യരായവരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെസ്റ്റിന്റെയും…