വൊക്കേഷനല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പിലേക്കുള്ള കെമിസ്ട്രി നോണ്‍ വൊക്കേഷനല്‍ അധ്യാപക നിയമത്തിനുള്ള 2015 ജനുവരി ഒന്നിലെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് 2018 ജനുവരി ഒന്ന് മുതല്‍ റദ്ദാക്കി ഉത്തരവായി.
വയനാട്: നീര്‍വാരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍), കോമേഴ്സ് (ജൂനിയര്‍) തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 21 ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടത്തും.
വയനാട്:കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ഫിസിക്സ് (കാറ്റഗറി നമ്പര്‍ 332/2017) ഐ.എസ്.എം. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍ (കാറ്റഗറി 541/17), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കാറ്റഗറി…
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ പരിധിയില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്തു പരീക്ഷ ജൂണ്‍ 24ന് രാവിലെ 10 മുതല്‍ 11.15 വരെ നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍…
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുളള ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഈ അദ്ധ്യയനവര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേയ്ക്കും ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേയ്ക്കും നിയമനം നടത്തുന്നതിന് ഈ മാസം…
തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയിലോ, ടൈപ്പിസ്റ്റ്/കംപ്യൂട്ടര്‍ അസിസ്റ്റന്റ്…
തിരുവന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഹിയറിംഗ് ഇംപയേര്‍ഡ് വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കുന്നതിന് ആംഗ്യ ഭാഷാ പരിഭാഷകരെ നിയമിക്കും. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.എ സൈക്കോളജി ആന്റ് ഡിപ്ലോമ ഇന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രട്ടേഷന്‍ (ആര്.സി.ഐ…
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല), വയനാട് പരിശീലന കേന്ദ്രങ്ങളിലെ ക്ലാര്‍ക്ക് തസ്തികയിലേക്ക് (യോഗ്യത 10-ാം ക്ലാസ് വിജയം) ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ…
ഐ.എച്ച്.ആര്.ഡി റീജിയണല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ ആന്‍ഡ് മെയ്ന്റനന്‍സ് ഡിവിഷനിലേക്കു സര്‍വീസ് ടെക്നിഷ്യന്‍ ടെയിനികളെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ അനുബന്ധ വിഷയത്തില്‍ ഡിപ്ലോമ/വി.എച്ച്.എസ്.സി/ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലൈനില്‍ ഉള്ള…
ഇടുക്കി:പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ (തമിഴ് മീഡിയം) കുട്ടികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ട ചുമതല വഹിക്കുന്നതിന് 12000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു.…