തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി 17 നകം അപേക്ഷിക്കണം. പ്രതിദിനം 1600 രൂപ പ്രകാരം പരമാവധി 40,000 രൂപ മാസം ലഭിക്കും. എം.എസ്‌സിയിൽ…
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിൽ താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോ നിയമനം. ഫോറസ്ട്രി എക്സ്റ്റൻഷൻ ആൻഡ് കൺസർവേഷൻ എഡ്യൂക്കേഷൻ പ്രോഗ്രാംസ് പദ്ധതിയിലേക്കുള്ള പ്രോജക്ട് ഫെല്ലോ നിയമനത്തിനായി 16ന് രാവിലെ പത്തിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും…
തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിൽ (ഗവ. കണ്ണാശുപത്രി) പാരാമെഡിക്കൽ നോൺ സ്റ്റൈപെന്ററി ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ എന്നിവരെയാണ് താത്ക്കാലികമായി നിയമിക്കുന്നത്. ഫാർമസിസ്റ്റിന് ഡി.ഫാം/ ബി.ഫാം/ ഫാം ഡി ആണ് യോഗ്യത.…
മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ജേർണലിസം ഗസ്റ്റ് ലക്ചറർ നിയമനത്തിനായുള്ള ഇന്റർവ്യൂ ജൂലൈ എട്ടിന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പു ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം…
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി വകുപ്പിൽ ഒരു സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ…
റവന്യു-ദുരന്ത നിവാരണ വകുപ്പ് പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം.ൽ വരൾച്ച, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച് പരിശീലന പരിപാടികൾ നടത്തുന്നതിനും മാർഗ്ഗരേഖ കൈപ്പുസ്തകങ്ങൾ (മലയാളം) തയ്യാറാക്കുന്നതിനുമുള്ള പ്രോജക്റ്റിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തേക്ക് പ്രതിമാസം 12,000…
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ സ്റ്റാഫ് കൺസൾട്ടന്റ്(ലീഗൽ), സ്റ്റാഫ് കൺസൾട്ടന്റ്(ലീഗൽ അസിസ്റ്റന്റ്), സ്റ്റാഫ് കൺസൾട്ടന്റ് (കൺസ്യൂമർ അഡ്വകെസി), ജൂനിയർ കൺസൾട്ടന്റ്(അഡ്മിനിസ്‌ട്രേഷൻ) തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന…
ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്. കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ എം.ഇ/ എം.ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ ബി.ഇ/ ബി.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ…
സംസ്ഥാന പുരാരേഖാവകുപ്പിന്റെ ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണപദ്ധതിയിൽ പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിലുള്ള ബിരുദാനന്തര ബിരുദവും ആർക്കൈവ്‌സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയവും അല്ലെങ്കിൽ അംഗീകൃത സർവകലാശാല…
ലീഗല്‍ മെട്രോളജി വകുപ്പിന്റെ മഞ്ചേശ്വരം, വെളളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ഓഫീസ് അറ്റന്റന്റ്, വാച്ചര്‍ (ഫുള്‍ ടൈം) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാംതരം/തത്തുല്യം യോഗ്യതയുളള 45 വയസ് അധികരിക്കാത്തവര്‍ക്ക് ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.…