തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ സ്റ്റോക്ക് വെരിഫിക്കേഷൻ ജോലികൾ നടത്തുന്നതിന് എട്ട് ലൈബ്രറി അസിസ്റ്റന്റുമാരെ താത്കാലികമായി (ആറ് മാസത്തേക്ക്) നിയമിക്കുന്നു. ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവരും, Koha ലൈബ്രറി സോഫ്റ്റ്‌വെയർ പരിചയമുള്ളതുമായ ഉദ്യോഗാർത്ഥികൾ ജൂലൈ…
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ ജനറൽ വിഭാഗം ലക്ചറർ തസ്തികകളിലെ (മാത്തമാറ്റിക്‌സ്-ഒന്ന്, ഇംഗ്ലീഷ്-ഒന്ന്) താത്ക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖ പരീക്ഷ ജൂലായ് എട്ട് രാവിലെ 10 ന്് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്…
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ വിവിധ യൂണിറ്റുകളിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കാൻ അപേക്ഷ ക്ഷണിച്ചു. റേഡിയോളജിസ്റ്റ്: (1) കോഴിക്കോട് മെഡിക്കൽ കോളേജ് - സി.റ്റി & എം.ആർ.ഐ സ്‌കാൻ മെഷീൻ (2) മഞ്ചേരി മെഡിക്കൽ…
തൃശ്ശൂരിൽ അർധ സർക്കാർ സ്ഥാപനത്തിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത: സി.എ/സി.എം.എ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 12 വർഷത്തെ പ്രവൃത്തിപരിചയം. ഉത്പാദന മേഖലയിലുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 62,392…
ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ വെൽഡറിന്റെ മൂന്ന് താത്കാലിക ഒഴിവുകൾ ഉണ്ട് (ഓപ്പൺ-2. ഇ.റ്റി.ബി-1). യോഗ്യത: ഐ.റ്റി.ഐ വെൽഡർ യോഗ്യതയും രണ്ട് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തി പരിചയവും. വയസ്സ്:…
കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (35700-75600), കോർട്ട് കീപ്പർ (17000-37500) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ…
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവുണ്ട്. ഡെവലപ്പ്‌മെന്റ് ഓഫ് പ്രോട്ടോകോൾ ഫോർ റാപിഡ് ഡിറ്റക്ഷൻ ഓഫ് ഗാനോടെർമ ഡിസീസസ് ഇൻ പ്ലാന്റേഷൻ ആന്റ് അഗ്രോ-ഇക്കോസിസ്റ്റംസ്…
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ (LPO) തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് തൃശ്ശൂർ ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ…
ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്ട്രിക്കൽ ആൻറ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ്…
പട്ടികവർഗ വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് പട്ടികവർഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുളള 140 ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജനുവരിയിൽ 18 വയസ്സ്…