മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രസ്സിൽ കാഷ്വൽ വേതനാടിസ്ഥാനത്തിൽ പ്രിന്റർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസായിരിക്കണം. മെഷീൻ വർക്കിൽ (ലോവർ പ്രിന്റിംഗ്) കെ.ജി.ടി.ഇ/എം.സി.ടി.ഇ പാസായിരിക്കണം. ആഫ്റ്റർ കെയർ ഹോമിൽ നിന്ന് പ്രിന്റിംഗ്…
വനിതശിശുവികസനവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം അർബൻ-മൂന്ന്, ഐ.സി.ഡി.എസിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ ഇന്റർവ്യൂ 16 മുതൽ 28 വരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്‌കൂളിനു സമീപത്തെ താമരഭാഗം അംഗൻവാടിയിൽ രാവിലെ ഒൻപത് മുതൽ നടക്കും. ഇതുവരെ ഇന്റർവ്യൂ…
പട്ടികവർഗ്ഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടിക വർഗ്ഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി തെരഞ്ഞെടുക്കപ്പെട്ട പട്ടികവർഗ്ഗ മേഖലകളിൽ കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എം.എ. ആന്ത്രോപോളജി പാസ്സായവർക്ക് വിവിധ ജില്ലകളിലെ…
കൈമനം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപ്രന്റീസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് 12ന് രാവിലെ 11ന് അഭിമുഖം നടക്കും. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ പോളിടെക്‌നിക് ഡിപ്ലോമ പരീക്ഷ പാസ്സായിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്,…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) തസ്തികയിൽ നിയമനം നടത്തുന്നു. ഇതിലേക്ക് 17ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി…
റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.
സുരക്ഷിത പൂങ്കാവനത്തിനായി ശബരിമല സന്നിധാനത്ത് സദാസമയവും ജാഗരൂകരായിരിപ്പുണ്ട്് അഗ്നിശമന രക്ഷാസേന. സുരക്ഷിത തീര്‍ഥാടനത്തിനായി അഗ്നിശമന രക്ഷാസേന 18 സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തീര്‍ഥാടകരും ഉദ്യോഗസ്ഥരും കച്ചവടക്കാരും ഉള്‍പ്പെടെ എല്ലാവരും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇവയാണ്. 1…
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക് വാല്യുവേഷൻ ഓഫ് ഇക്കോസിസ്റ്റം സർവ്വീസസ് ഇൻ ദി മോയ്സ്റ്റ് ഡെസുഡിയസ് ഫോറസ്റ്റ് ഓഫ് കേരള…
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ ക്ലറിക്കൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്ലറിക്കൽ അസിസ്റ്റന്റിന്റെ തസ്തികയിലോ സമാന തസ്തികയിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക്, വകുപ്പ്…
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുളള വിവിധ ആശുപത്രികളിൽ ബി.എസ്‌സി/എം.എസ്‌സി നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നു. 23 മുതൽ 27 വരെ കൊച്ചിയിൽ നടത്തുന്ന അഭിമുഖത്തിൽ രണ്ട്…
