കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് 2019-ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ ഡിസംബർ 18, 19, 20 തീയതികളിൽ തിരുവനന്തപുരം ശ്രീ തിയേറ്ററിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരം ചീഫ്…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂവിന് എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽ നിന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ചവരിൽ…

തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യോഗ്യത എം.എ ഇംഗ്ലീഷ്, നെറ്റ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 19ന് രാവിലെ 10…

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക നിയമനം നടത്തും.  അപ്ഗ്രഡേഷൻ ആൻഡ് മെയ്ന്റനൻസ് ഓഫ് സോയിൽ മ്യൂസിയം അറ്റ് കെ.എഫ്.ആർ.ഐ എന്ന പദ്ധതിയിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ 23ന് രാവിലെ…

കേരള വനഗവേഷണ സ്ഥാപനത്തിൽ 2020 മെയ് വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇവാലുവേഷൻ ഓഫ് ക്ലോണൽ ടീക്ക് പ്ലാന്റേഷൻ വിത്ത് പർട്ടിക്കുലർ റഫറൻസ് ടു ഗ്രോത്ത് ആന്റ് വുഡ് പ്രോപ്പർട്ടീസ്…

വിനോദസഞ്ചാര വകുപ്പിൽ പ്ലാനിംഗ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സിവിൽ പ്രൊജക്ടുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പദവിയിൽ…

മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്‌സ്, ജേണലിസം വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. ഇന്റർവ്യൂ 17ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുവരുന്ന ഒരു അംഗ(നിയമം)ത്തിന്റെ [Member(Law)] ഒഴിവിൽ ഊർജ്ജവകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമ പരിജ്ഞാനവും, പ്രാവീണ്യവും ഉള്ളവരും ജില്ലാ ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ നിയമിക്കപ്പെടാൻ യോഗ്യതയുള്ളതോ അല്ലെങ്കിൽ ജുഡീഷ്യൽ…

സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിൽ പാപ്പിനിശ്ശേരി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഓരോ ഒഴിവുകളിൽ നിയമനം നടത്തുന്നു. മെക്കാനിക്കൽ എൻജിനീയർ തസ്തികയിലേക്ക് മെക്കാനിക്കൽ എൻജിനീയറിങ്…

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ തമിഴ്, കന്നട ഭാഷകളിൽ പ്രാവീണ്യമുള്ളവരുടെ റിപ്പോർട്ടർ/ സബ് എഡിറ്റർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇരുഭാഷകളിലും പ്രത്യേകം പാനലുകളാണ് തയാറാക്കുന്നത്. തമിഴ്, കന്നട മാധ്യമങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വാർത്താക്കുറിപ്പുകൾ…