വനിത ശിശു വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ അക്കൗണ്ടന്റിന്റെ ഒരൊഴിവിലേക്ക് താത്കാലിക നിയമനത്തിന് തിരുവനന്തപുരം ജില്ലയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.കോം, അക്കൗണ്ടിംഗ് മേഖലയിലെ രണ്ടു വർഷത്തെ പ്രവൃത്തി…

മൃഗസംരക്ഷണ വകുപ്പിലെ ഫെയർകോപ്പി സൂപ്രണ്ട്/ടൈപ്പിസ്റ്റ് തസ്തികയിലെ മാർച്ച് 2019 നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടികwww.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബന്ധപ്പെട്ട  രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ്…

കിളിമാനൂർ ഐ.സി.ഡി.എസിൽ രൂപീകരിച്ച വയോജന ക്ലബ്ബിൽ കരാറടിസ്ഥാനത്തിൽ കെയർഗിവറെ നിയമിക്കുന്നതിന് ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി…

കൊച്ചി: ക്യാന്‍സര്‍ റിസര്‍ച്ച് സെന്റെറില്‍ രണ്ട് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ജ്യൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍, നെഴ്‌സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. ജ്യൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ആറ് മാസത്തേക്കാണ് നിയമനം.…

കൊച്ചി: ജില്ലയിലെ ഒരു കേരള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ തസ്തികയിലെ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ പ്രിന്റിംഗ് ടെക്‌നോളജി/ലൈസന്‍സിയേറ്റ്…

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ (ഐ.ടി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 30,675 രൂപ. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും സർവകലാശാല വെബ്‌സൈറ്റ്…

കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ…

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ മാസം 15,000 രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഇലക്ട്രീഷ്യനെ നിയമിക്കുന്നു. പ്രായം: 18 - 40 വയസ്സ്. ഇല്ക്ട്രിക്കൽ ട്രേഡിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും…

പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഫിസിക്‌സ്, കെമിസ്ട്രി, എക്കണോമിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. യോഗ്യത.  എം.എസ്‌സി, എംഎ, നെറ്റ്.  താത്പര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 26ന് രാവിലെ…

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ദ്രവ്യഗുണ വിജ്ഞാന വകുപ്പിൽ അധ്യാപക തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 29ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്…