തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂൺ 14 രാവിലെ 11 ന് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ…

മേയ് നാലിലെ വിജ്ഞാപന പ്രകാരം എസ്.സി.ഇ.ആർ.ടിയിലെ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ജൂൺ 20 വരെ നീട്ടി.

നഗരകാര്യ വകുപ്പിന്റെ കീഴിലുളള മുനിസിപ്പൽ കോമൺ സർവീസിൽ ഒഴിവുളള ഹെൽത്ത് ഓഫീസർ/മെഡിക്കൽ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കി  TC Medical Council Registration  ഉളള ഉദ്യോഗാർത്ഥികൾ ജൂൺ…

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ എസ്.സി/എസ്.ടി. വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ക്ലാർക്ക്-ടൈപ്പിസ്റ്റ് തസ്തികയിൽ 19000-43600 രൂപ ശമ്പള നിരക്കിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും ടൈപ്പ്‌റൈറ്റിംങ്ങ് ഇംഗ്ലീഷ് & മലയാളം…

കോഴിക്കോട് ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓഡിയോ-വിഷ്വൽ എക്വിപ്‌മെന്റ് ഓപ്പറേറ്റർ കം ഇലക്ട്രീഷ്യൻ തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 17500-39500 ശമ്പള നിരക്കിൽ ഒരു താത്കാലിക ഒഴിവുണ്ട്.  എസ്.എസ്.എൽ.സിയും എൻറ്റിസി ഇലക്ട്രീഷ്യൻ/ തത്തുല്യയോഗ്യതയും…

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ/ ഈഴവ/ ബില്ലവ/ തീയ്യ വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ തസ്തികയിൽ 20000-45800 രൂപ ശമ്പള നിരക്കിൽ രണ്ട് താത്കാലിക ഒഴിവുണ്ട്.  ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ്…

തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ, സ്വസ്ഥവൃത്ത വകുപ്പുകളിൽ അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. കരാർ കാലാവധി ഒരു വർഷമായിരിക്കും. ആയുർവേദത്തിലെ കായചികിത്സ, സ്വസ്ഥവൃത്ത ഇവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. എ-ക്ലാസ് മെഡിക്കൽ…

കുവൈത്തിലെ  അർദ്ധ സർക്കാർ റിക്രൂട്ട്‌മെന്റ്  സ്ഥാപനമായ   അൽദുര ഫോർമാൻ പവറിലേക്ക്  നോർക്ക റൂട്ട്‌സ് മുഖേന വനിത ഗാർഹികജോലിക്കാരെ തിരഞ്ഞെടുക്കുന്നു. നിയമപരവും, സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. ശമ്പളം 110…

ഒമാനിലെ  ലൈഫ്‌ലൈൻ ഹോസ്പിറ്റലിൽ സ്‌പെഷ്യലിസ്റ്റ്, ജനറൽ പ്രാക്ടീഷണർ തസ്തികകളിൽ നോർക്ക റൂട്ട്‌സ് മുഖേന ഡോക്ടർമാർക്ക് അവസരം. സ്‌പെഷ്യലിസ്റ്റുകൾക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, ജനറൽ പ്രാക്ടീഷണർമാർക്ക് നാല് വർഷത്തെ പ്രവൃത്തിപരിചയത്തോടോപ്പെം ഒരു വർഷത്തെ ഇന്റേൺഷിപ്പും വേണം.…

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് രചനാശരീര, ദ്രവ്യഗുണ വിജ്ഞാന, പ്രസൂതിതന്ത്ര & സ്ത്രീരോഗ, പഞ്ചകർമ്മ എന്നീ വകുപ്പുകളിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച്  ഫെല്ലോമാരെ നിയമിക്കുന്നതിന് ജൂൺ 12ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക്…