തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജിൽ ബയോടെക്‌നോളജിയിൽ ഒരു ഒഴിവിലേക്ക് താല്കാലിക നിയമനത്തിന് ജൂൺ 13 രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുജിസി നിഷ്‌കർഷിക്കുന്ന…

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിംഗ് ഇംപെയേർഡ്) വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മൂന്ന് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താല്കാലിക ഒഴിവുകളുണ്ട്.  എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻ…

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിന്റെ അധികാര പരിധിയിലുള്ള ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ജൂനിയർ ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവുണ്ട്.  എസ്.എസ്.എൽ.സി, കെ.ജി.റ്റി.ഇ ഹയർ (റ്റി.ഇ.എൻ), എംബ്രോയിഡറി…

കെ.എച്ച്.ആർ.ഡബ്ല്യു.എസ് വിവിധ യൂണിറ്റുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു.  കോഴിക്കോട് മഞ്ചേരി മെഡിക്കൽ കോളേജിലെ സി.റ്റി സ്‌കാൻ യൂണിറ്റിൽ റേഡിയോളജിസ്റ്റ്, കോഴിക്കോട് റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), തിരുവനന്തപുരം റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ),…

സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തൃശൂർ ആസ്ഥാനമായ ഓഫീസിലേക്ക് കൺസൾട്ടന്റ് (ഫിനാൻസ് & അഡ്മിനിസ്‌ട്രേഷൻ), അക്കൗണ്ടന്റ് തസ്തികകളിൽ ഓരോ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റു വിശദവിവരങ്ങളുംwww.smpbkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ളവർ…

മൃഗസംരക്ഷണവകുപ്പിലെ അസിസ്റ്റ്ൻറ് ഡയറക്ടർ തസ്തികയിലെ 2018 ഡിസംബർ അനുസരിച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടികയും 2019 മാർച്ച് നിലവച്ചുളള ഫീൽഡ് ഓഫീസർ തസ്തികയിലെ താല്കാലിക മുൻഗണനാ പട്ടികയും വകുപ്പിലെ ഔദ്യോഗിക വെബ് സൈറ്റായ  www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവിലേയ്ക്ക് സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ഓഫീസ് അറ്റൻഡന്റിന്റെ തസ്തികകയിൽ ജോലി ചെയ്യുന്നവർ ഉചിത…

തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ 12ന് രാവിലെ പത്ത് മുതൽ പി.എം.ജിയിലുള്ള സ്റ്റുഡന്റ്‌സ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ്…

കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 മേയ് വരെ കാലാവധിയുളള ഗവേഷണ പദ്ധതിയായ സോഫിസ്റ്റികെറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റഷൻ ഫെസിലിറ്റിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താല്കാലിക ഒഴിവിലേക്ക് ജൂൺ 17 രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ…

ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒരു തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗ്ഗേണ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 30 നകം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് …