സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ 20 ന് സൈപ്പ് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ…
കെ.എച്ച്.ആർ.ഡബ്ല്യൂ.എസിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. സ്റ്റാഫ് നഴ്‌സ് (ആയുർവേദം), ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീകൾ), ലാബ് ടെക്‌നീഷ്യൻ ട്രെയിനി തസ്തികകളിലാണ് നിയമനം. കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ യോഗ്യതകളും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ…
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, അനിമേഷൻ ഉൾപ്പെടെ പി.എസ്.സി. അംഗീകരിച്ച കമ്പ്യൂട്ടർ കോഴ്‌സുകൾ നടത്തുന്നതിന് ഫ്രഞ്ചൈസി നൽകുന്നു. സെന്റർ…
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിലേക്ക് കൗൺസലർ, പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…
ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്ക് (സംസാരശേഷിക്കുറവ്, കേൾവിക്കുറവ്) സംവരണം ചെയ്തിട്ടുള്ളതും സ്ഥിരമാകാൻ സാധ്യതയുള്ളതുമായ ഒരു ലാബ് ടെക്‌നീഷ്യൻ (ക്ലിനിക്കൽ) ഒഴിവുണ്ട്. പ്ലസ്ടു സയൻസ്, അംഗീകൃത സ്ഥാപനത്തിൽ നിന്നും മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ലഭിച്ച…
അസാപിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റേൺഷിപ്പ് അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 2016നു ശേഷം 60 ശതമാനം മാർക്കോടെ എം.ബി.എ പാസായവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ…
പാലക്കാട് സർക്കിളിന് കീഴിലുള്ള ആറളം വന്യജീവി ഡിവിഷനിലും പീച്ചി ഡിവിഷന് കീഴിലുള്ള സൈലന്റ്‌വാലി നാഷണൽ പാർക്കിലും കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. മൂന്ന് കൺസർവേഷൻ ബയോളജിസ്റ്റിനെയും ഒരു സോഷ്യോളജിസ്റ്റിനെയുമാണ് നിയമിക്കുന്നത്.…
യു.എ.ഇ യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്‌സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്‌കോപി ടെക്‌നീഷ്യൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം: 6000 യു.എ.ഇ ദിർഹം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, വിമാന…
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 16 ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം പി.എം.ജി. സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ്…
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ ആയൂർവേദ പാരാമെഡിക്കൽ നഴ്സ് കോഴ്സിൽ പുരുഷൻമാരുടെ ട്രാവൻകൂർ മെരിറ്റ് ക്വാട്ടയിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഈ മാസം 12 ന് രാവിലെ പത്തിന് ആയൂർവേദ കോളേജിൽ നടക്കുന്ന അലോട്ട്മെന്റിൽ…