കേരള വനഗവേഷണ സ്ഥാപനത്തിൽ ഡിസംബർ ഒന്ന് മുതൽ 2019 മെയ് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ പ്രിപ്പറേഷൻ ഓഫ് എ ഹാൻഡ്ബുക്ക് ഓൺ വൂഡി പ്ലാന്റ്‌സ് എന്റമിക് ടു കേരളയിൽ ഒരു…
കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ മഹാത്മാ മോഡല്‍ ബഡ്‌സ് സ്‌കൂളിലേക്ക് ഫിസിയോ തെറാപിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അഭിമുഖം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. ബാച്ചിലര്‍ ഓഫ്…
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു കാര്‍ഷിക എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ അഞ്ചിന് കാസര്‍കോട് കറന്തക്കാട്, എ.ടി. റോഡിലുളള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (കൃഷി)…
കാസര്‍കോട് ജനറല്‍ ആശൂപത്രയില്‍ റേഡിയോഗ്രഫറെ നിയമിക്കുന്നു. യോഗ്യത- ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി,തത്തുല്യം. അഭിമുഖം ഈ മാസം ഏഴിന് രാവിലെ 10 ന് ആശൂപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്…
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒഡപെക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ 12ന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ…
പരീക്ഷാഭവൻ മാർച്ച് ഒന്നു മുതൽ എട്ടുവരെ നടത്തുന്ന 2018-19 അദ്ധ്യയന വർഷത്തെ എൽ.പി/യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കണം.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ വിവിധ ആശുപത്രികളിലേക്ക് കൺസൾട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനത്തിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐസിയു, ഇന്റേണൽ മെഡിസിൻ, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി എന്നിവയിൽ കൺസൾട്ടന്റ്,…
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാർമൽ കോളജ് ഓഫ് എൻജിനീയറിങ്് ആൻഡ് ടെക്‌നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേളയായ 'ദിശ-2018' ഡിസംബർ എട്ടിന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി. ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ…
ആലപ്പുഴ: ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളജിലെ ഡർമറ്റോളജി ആൻഡ് വെനറോളജി ഡിപ്പാർട്ട്‌മെന്റിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എസ്.ടി.ഐ. ക്ലിനിക്കിൽ (പുലരി) ഒരു എസ്.ടി.ഐ. കൗൺസിലറുടെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ മാർച്ച് 31 വരെയാണ് നിയമനം. ഉദ്യോഗാർഥികൾ പ്രായം,…
സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐ.സി.യു, ഇന്റേണൽ മെഡിസിൻ, ഒബ്സ്റ്ററിക്‌സ് & ഗൈനക്കോളജി (കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ്) ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2 വർഷം…