കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ, സയന്റിഫിക് ഓഫീസർ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായ സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 31 വരെ…
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ കോളേജ് ലൈബ്രറികളുടെ സമഗ്രവികസനത്തിന് ആവിഷ്‌ക്കരിച്ച അപ്ഗ്രഡേഷൻ ഓഫ് ഗവൺമെന്റ് കോളേജ് ലൈബ്രറീസ് ആസ് ഇന്റഗ്രറ്റഡ് ലേർണിംഗ് റിസോഴ്‌സ് സെന്റർ എന്ന പദ്ധതിയുടെ നടത്തിപ്പിന് 10 പ്രോഗ്രാം സൂപ്പർവൈസർമാരെ…
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഒക്‌ടോബർ ഏഴിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഡിക്‌റ്റേഷൻ ടെസ്റ്റിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയിൽ 20 പേരും വിവിധ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി…
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേയ്ക്ക് 2018 നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയിൽ 15 പേരും വിവിധ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി…
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിർഭയ ഷെൽട്ടർ ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സെക്യൂരിറ്റി തസ്തികകളിൽ…
ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്-മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കാർഷിക എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യു ഡിസംബർ അഞ്ചിന് കളർകോടുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ കാര്യാലയത്തിൽ നടക്കും.…
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവനവ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.kelsa.nic.in
മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 965 രൂപ ദിവസ വേതനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ മൂന്ന് താത്കാലിക ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉണ്ടായിരിക്കണം. അസല്‍…
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക്…
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 30,000 രൂപ പ്രതിമാസവേതനത്തില്‍ പ്രോജക്ട് അസോസിയേറ്റിന്റെ മൂന്ന് താത്കാലിക (ഒരു വര്‍ഷം) ഒഴിവുകളുണ്ട്. എം.ബി.ബി.എസ് അല്ലെങ്കില്‍ ബി.ഡി.എസ് അല്ലെങ്കില്‍ ബി.എസ്‌സി നഴ്‌സിംഗ് ബിരുദം നേടിയ ശേഷം…