തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവിൽ ഡിപ്പാർട്ട്‌മെന്റിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് സെന്ററിൽ താത്കാലിക അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്.  വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉൾപ്പെട്ട അപേക്ഷ 30 നകം…

ആലപ്പുഴ: വനിത വികസന കോർപ്പറേഷൻ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും പരിശീലനം കിട്ടിയ വനിതകളാൽ പരിചരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കുന്നു. ഈ ജില്ലകളിലെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായ 18നും 40…

കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള രണ്ട് എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപ പത്രം…

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വിജയകരമായി മൂന്നാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മെഗാ തൊഴിൽമേളയായ ' ദിശ-2018 ' ഡിസംബർ എട്ടിന്് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജിൽ നടത്തും.…

ആലപ്പുഴ: ജില്ലയിലെ വിവിധ വകുപ്പുകളിൽ സാർജന്റ്( കാറ്റഗറി നമ്പർ: 418/15) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി വേരിഫിക്കേഷൻ,ശാരീരിക അളവെടുപ്പ്, അഭിമുഖം എന്നിവ നടത്തുന്നു. പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ ഈ മാസം 29നാണ് അഭിമുഖം.ബന്ധപ്പെട്ട പ്രമാണങ്ങളുടെ…

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡില്‍ താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനം ലഭിക്കും.  യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റിലുള്ള  ഡിഗ്രി/ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റിലുള്ള പി.ജി…

സൗദി അറേബ്യയിലെ അല്‍ -മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ 28ന് സ്‌കൈപ്പ് മുഖേന ഇന്റര്‍വ്യൂ ചെയ്യും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ www.odepc.kerala.gov.in ലെ നോട്ടിഫിക്കേഷന്‍ പ്രകാരം…

എം.എസ്‌.സി നഴ്‌സിംഗ് കോഴ്‌സിന് (2018-19) ആലപ്പുഴ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് സ്‌പെഷ്യാലിറ്റിയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 24ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ്…

തിരുവനന്തപുരം ജില്ലയിൽ 'ആത്മ' പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ഡിസ്ട്രിക്ട്, ടെക്‌നോളജി മാനേജരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  മൃഗസംരക്ഷണത്തിൽ ബിരുദാനന്തര ബിരുദം / ബിരുദമാണ് അടിസ്ഥാന യോഗ്യത.  25,000 രൂപയാണ് പ്രതിമാസ വേതനം.  താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ…

സാമൂഹ്യനീതി വകുപ്പിന്റെ 'നേർവഴി' പദ്ധതിയിലേയ്ക്ക് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റായി കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖം നടത്തുന്നു.  എം.എസ്.ഡബ്ല്യു വും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത.  തിരുവനന്തപുരം…