പരീക്ഷാഭവൻ 2019 മാർച്ച് ഒന്നു മുതൽ എട്ടു വരെ നടത്തുന്ന എൽ.പി/യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യത പരീക്ഷയുടെ അപേക്ഷ 300 രൂപ സൂപ്പർ ഫൈനോടു കൂടി ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി വരെ…

ഒമാനിലെ കിംസ് ഹോസ്പിറ്റലിലേക്ക് കുറഞ്ഞത് മൂന്നോ അതിൽ കൂടുതലോ വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീ/പുരുഷൻ) നിയമിക്കുന്നതിനായി ഒഡെപെക്ക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ അവസാന വാരം ഇന്റർവ്യൂ നടക്കും.  താല്പര്യമുള്ളവർ ബയോഡാറ്റ,…

കൊല്ലം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (എൻ.സി.എ-മുസ്ലിം) (കാറ്റഗറി നം. 310/16) തസ്തികയുടെ 10.10.2018ൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അളവെടുപ്പും ശാരീരികക്ഷമതാ പരീക്ഷയും ഈ മാസം 19ന്…

കേരള ഡെന്റൽ കൗൺസിലിന് കരാർ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്നും വിരമിച്ച വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രായപരിധി 60 വയസ്സ്.  നിയമബിരുദം അഭികാമ്യം. …

 സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ യൂണിറ്റായ ആയൂർധാര മരുന്നുൽപ്പാദന കേന്ദ്രത്തിലെ ആയുർവേദ മരുന്നുകളുടെയും വനവിഭവങ്ങളുടെയും മൊത്ത/ചില്ലറ വ്യാപാര ഏജൻസി (ജില്ല/താലൂക്ക്/പഞ്ചായത്ത് തലങ്ങളിൽ) എടുക്കുന്നതിനും കൂടാതെ ബങ്ക്/ഔട്ട്‌ലെറ്റ് നടത്താൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ…

ആലപ്പുഴ: ഗവ. റ്റി.ഡി.മെഡിക്കൽ കോളജിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ ഒഴിവുള്ള റേഡിയേഷൻ ഫിസിസിസ്റ്റ് (ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്‌സ്) തസ്തികയിൽ നിയമിതരാകാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ…

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്‌സ് വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒരൊഴിവുണ്ട്.  താല്കാലികാടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് നിയമനം.  അഗ്രിക്കൾച്ചറിൽ കുറഞ്ഞത് രണ്ടാം ക്ലാസ് ബിരുദമാണ് യോഗ്യത. പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന. …

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഫെറോക്ക് ഇ.എസ്.ഐ , തൃശ്ശൂർ മുളങ്കുന്നത്തുകാവ് ഇ. എസ്. ഐ. ( ഡി. ഡി.) ആശുപത്രികളിലേക്ക് റേഡിയോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.  എറണാകുളത്ത് ഇ. എസ്. ഐ…

കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ നാളെ നടത്താനിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 14 ന് രാവിലെ 11 ലേയ്ക്ക് മാറ്റി വെച്ചു.

ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 50 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്ത ഭടന്മാരായ ഹെവി ഡ്യൂട്ടി വെഹിക്കള്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍…