കേരളകരകൗശല വികസന കോർപ്പറേഷൻ കരകൗശലതൊഴിലാളികൾക്കുളള വായ്പാപദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കരകൗശല മേഖലയുമായി ബന്ധപ്പെട്ടയാളാകണം. വുഡ് ടെക്‌നോളജി, ഫൈൻ ആർട്‌സ് ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം 18-55. വാർഷിക വരുമാനം ഗ്രാമ, നഗര…
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ കണ്ണനല്ലൂർ, കായംകുളം, മട്ടാഞ്ചേരി, പട്ടാമ്പി, വളാഞ്ചേരി, പേരാമ്പ്ര, തലശ്ശേരി പരിശീലന കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഈ മാസം 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതം. സർക്കാർ…
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ഡി. ടി. പി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 750 രൂപയാണ് വേതനം. പ്രതിമാസം പരമാവധി 21000 രൂപ ലഭിക്കും. രണ്ട് ഒഴിവുകളുണ്ട്. 18നും…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള എന്ന സ്ഥാപനത്തിലേക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാരെയും ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺമാരെയും താൽക്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. വിശദ വിവരങ്ങൾക്കും അപേക്ഷ…
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ അസാപ് പദ്ധതിയിലെ ബാച്ച് കോ-ഓർഡിനേറ്ററുടെ രണ്ട് ഒഴിവിലേക്ക് ആറ് മാസത്തെ കരാർ നിയമനത്തിന് ബി.ടെക്/എം.ടെക് യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ടീം, ഇന്റൺഷിപ്പ് എന്നിവ കൈകാര്യം…
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യത്തിന്റെ ഓഫീസിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദാംശങ്ങളും www.sfackerala.org, www.krishi.info എന്നിവയിൽ…
ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൽ അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി കളക്ടർ പദവികളിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നും ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഹിന്ദുമത വിശ്വാസികളായിരിക്കണം. ബയോഡേറ്റ സഹിതം 15 ദിവസത്തിനകം…
പട്ടികവർഗ വികസന വകുപ്പിനു കീഴിലെ 13 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ സ്‌കൂൾ ഹോസ്റ്റലുകളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ കരാർ നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപെട്ട യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ…
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പ്രോജക്ടിലേക്ക് ട്രെയിനർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ എംപാനൽ ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന മോർണിംഗ് ബാച്ച് കോഴ്‌സുകളായ ഡി.ഇ. ആന്റ് ഒ.എ. (എസ്.എസ്.എൽ.സി. പാസ്), ടാലി വിത്ത് ജി.എസ്.ടി (പ്ലസ്ടു കൊമേഴ്‌സ്/ബി.കോം) കോഴ്‌സുകളിലേക്കും ഡി.സി.എ.(എസ്)…