തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ അസാപ് പദ്ധതിയിലെ ബാച്ച് കോ-ഓർഡിനേറ്ററുടെ രണ്ട് ഒഴിവിലേക്ക് ആറ് മാസത്തെ കരാർ നിയമനത്തിന് ബി.ടെക്/എം.ടെക് യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ടീം, ഇന്റൺഷിപ്പ് എന്നിവ കൈകാര്യം ചെയ്ത് പരിചയമുളളവർക്ക് മുൻഗണന.
താല്പര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ ഈ മാസം 20നു മുൻപ് tplc.gecbb@gmail.com ൽ അയക്കണം. ഇൻർവ്യൂ 21ന് നടക്കും.
വിശദവിവരങ്ങൾക്ക് www.gecbh.ac.in. ഫോൺ: 7736136161, 9495058367