മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള എന്ന സ്ഥാപനത്തിലേക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാരെയും ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺമാരെയും താൽക്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www. socialaudit.kerala.gov.in, www.rdd.kerala.gov.in, www.nregs.kerala.gov.in.
