കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലെ നാഷണൽ മെഡിസിനൽ പ്‌ളാന്റ്‌സ് ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (മെഡിസിനൽ പ്‌ളാന്റ്‌സ്), സീനിയർ റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ 60 ദിവസത്തിനകം…

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ നിയമനത്തിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  മെയിൻ ലിസ്റ്റിൽ 10 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 6 പേരും ഉൾപ്പെടെ 16 പേരുണ്ട്. …

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ജനുവരി 27, ഫെബ്രുവരി രണ്ട് തിയതികളിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.  ഇതിനുള്ള അപേക്ഷകൾ ജനുവരി അഞ്ച് വരെ ഓൺലൈനായി സ്വീകരിക്കും.  വിശദവിവരങ്ങൾ www.keralapareekshabhavan.in, Ktet.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

ആലപ്പുഴ:ഇംഗ്‌ളണ്ടിൽ എൻ.എച്ച്.എസ്. ഫൗണ്ടേഷൻ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ നഴ്‌സുമാരെ നിയമിക്കുന്നതിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി./ജി.എൻ.എം നഴ്‌സ്മാർക്ക് അപേക്ഷിക്കാം. നിലവിൽ ഐ.ഇ.എൽ.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങിൽ 6.5ും മറ്റ് വിഭാഗങ്ങളിൽ 7ും…

തൃശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ മിൽമാനേജരുടെ താല്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിലുള്ള ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗിലുള്ള ബിരുദമാണ് യോഗ്യത.  ഒരു പ്രമുഖ ടെക്‌സ്റ്റൈൽ മില്ലിൽ സ്പിന്നിംഗ് മാസ്റ്ററായി അഞ്ച് വർഷത്തെ…

തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിലുള്ള ഒരു ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. കമ്പ്യൂട്ടർ എൻജിനിയറിംഗിൽ ഒന്നാം ക്ലാസ്സ് ഗ്രാജ്വേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത…

എറണാകുളം ജില്ലയിൽ സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്കായി (ശ്രവണ വൈകല്യം) സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. ബി.ഫാം യോഗ്യതയുള്ള 18 നും 41 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസ്സിളവ്…

സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി (പ്രിൻസസ് നൗറ യൂണിവേഴ്‌സിറ്റി), റിയാദ് ആശുപത്രിയിലേക്ക് കൺസൾട്ടന്റ്‌സ്, സ്‌പേഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  രണ്ടു വർഷം പ്രവൃത്തിപരിചയം വേണം.  ജനുവരി 14,15,16,17,18…

ആലപ്പുഴ: കുടുംബശ്രീ ഡിഡിയു-ജികെവൈ എന്നിവയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ വൈ.എം.സി.എ ജം. സമീപമുള്ള എൻ.ഐ.ഐ.ടി സെന്ററിൽ ഡാറ്റാ എൻട്രി ഓപറേറ്റർ കോഴ്‌സ് തുടങ്ങുന്നു. 18നും 35നുമിടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യൻ, മുസ്ലീം യുവതി യുവാക്കൾക്ക്…

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻറർ മുഖേന ഐ ടി രംഗത്തെ പ്രമുഖരായ ടി.സി.എസിലേക്ക് നിയമനം നടത്തുന്നു. 2019 ൽ ബി ബി എ / ബി.എസ് സി സിഎസ് &…